പ്രധാനമന്ത്രി മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു- കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. “ തനിക്ക് പിഴ ഇടാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സംശയം കൂടുതൽ വർദ്ധിപ്പിച്ചു. മോദിക്ക് സാധുവായ ഒരു ബിരുദമുണ്ടെങ്കിൽ ഗുജറാത്ത് സർവകലാശാല എന്തുകൊണ്ട് അത് കാ...

JEE മെയിൻ സെഷൻ-II അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറക്കാൻ സാധ്യത

JEE മെയിൻ സെഷൻ-II അഡ്മിറ്റ് കാർഡ് 2023 ഇന്ന് ഏപ്രിൽ 2 -ന് പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട സൂചന. സെഷൻ-2-നുള്ള JEE മെയിൻ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2023 മാർച്ച് 31-ന് പുറത്തിറങ്ങി. , പ്രധാന സെഷൻ-2 ന്റെ ഹാൾ ടിക്കറ്റ് പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരുക്കം പൂർത്തിയായി. അഡ്മിറ്റ് കാർഡ് പുറത്തിറങ്ങ...

ഇന്ത്യയില്‍ ട്വിറ്റർ നിരോധിച്ചത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 6.8 ലക്ഷം അക്കൗണ്ടുകള്‍, വാട്‌സ്ആപ് 45 ലക്ഷം

ഇന്ത്യയില്‍ പുതിയ ഐ.ടി.റൂള്‍ അനുസരിച്ച് 45 ലക്ഷത്തിലധികം വാട്‌സ് ആപ് അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റ കമ്പനി അറിയിച്ചു. 6.8 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റർ നിരോധിച്ചത്. ഫെബ്രുവരി 1 നും 28 നും ഇടയിൽ 45,97,400 അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു. ഇതിൽ 12,98,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ്...

ബിഹാറിലെ വർഗീയ സംഘർഷം നടന്ന സ്ഥലങ്ങളില്‍ അമിത്ഷായുടെ പര്യടനം റദ്ദാക്കി

നിരോധനാജ്ഞ നിലവിലുള്ള സസാറാമിൽ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷം മാറ്റിവച്ചു. ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാമനവമി ആഘോഷത്തിന്റെ ഭാഗമായാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അക്രമങ്ങള്‍ ഉണ്ടായത്. എന്നാല്‍ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മ...

കോഴി പക്ഷിയോ മൃഗമോ …ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴിയെ ഇനി കോടതി കയറ്റിയേക്കാം

കോഴി മൃഗമാണോ പക്ഷിയാണോ…? ഈ ചോദ്യത്തിന് ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴികളെ ഇനി ഒരു പാട് വിവാദങ്ങളിലേക്ക് നയിച്ചേക്കാം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരിക്കയാണ് . ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം കോടതി നേരത്തെ തേടിയിരുന്നു. കടകളിൽ കോഴികളെ കശാപ്പ് ചെ...

ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും അടിയൊഴുക്കുകള്‍?

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ഏറ്റവും സമ്മര്‍ദ്ദത്തിലായിരിക്കുന്ന പാര്‍ടി 2019-ലെ ഭരണകക്ഷി സഖ്യത്തിലുണ്ടായിരുന്ന ജെ.ഡി.എസ്. ആണ്. പഴയ മൈസൂര്‍ മേഖലയിലെ ഏറ്റവും വലിയ ശക്തിയായ ജെഡിഎസിന്റെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് അറിയാതെ നീങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്ന സംഭവങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്നു. ജെഡിഎസ് എം.എല്‍....

വ്യത്യസ്ത അഭിപ്രായവുമായി ശശി തരൂര്‍ …പ്രതിപക്ഷ പാർട്ടികൾ ശക്തരായ പ്രദേശങ്ങളിൽ ഞങ്ങൾ നിങ്ങൾക്ക് വഴിമാറിത്തരാമെന്ന് കോൺഗ്രസ് തുറന്നു പറയണം….

മോദി സര്‍ക്കാരിനെ ആക്രമിക്കാന്‍ ഗൗതം അദാനിയുമായുള്ള 'വഴിവിട്ട ചങ്ങാത്തം' മുഖ്യ ആയുധമായി ഉപയോഗിക്കുന്നുവെങ്കിലും ചങ്ങാത്ത മുതലാളിത്തവും അഴിമതിയും മാത്രമായിരിക്കരുത് കോണ്‍ഗ്രസിന്റെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാര വിഷയമെന്ന് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍. ഡെല്‍ഹിയില്‍ ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരു...

CUET UG ഓൺലൈൻ അപേക്ഷകളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്

രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളുടെ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG ) 2023 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷകളിൽ വേണമെങ്കിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലഭിക്കും. ഇതിനുള്ള നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് ആരംഭിക്കുമെന്ന് യുജിസി ചെയർപേഴ്‌സൺ എം ജഗദേഷ് കുമാർ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചു...

തെക്കെ ഇന്ത്യയിലും പ്രതിപക്ഷ ഐക്യ ശ്രമം…സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്നു

പ്രതിപക്ഷ ഐക്യം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ മുന്‍കൈയ്യുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സാമൂഹിക നീതിയെക്കുറിച്ചുള്ള കോണ്‍ക്ലേവ് സംഘടിപ്പിച്ചുകൊണ്ട് 16 പ്രതിപക്ഷ പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്താന്‍ സ്റ്റാലിന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ചയാണ് പരിപാടി. തെക്കെ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഇത്രയും വിപുലമായ ഒരു രാഷ്ട്രീയന...

തൈരു പാക്കറ്റില്‍ ‘ദഹി’ എന്ന് അച്ചടിക്കണം: നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ രോഷം

തമിഴ്‌നാട്ടില്‍ ഇറങ്ങുന്ന തൈര് പാക്കറ്റുകളില്‍ തൈര് എന്ന് തമിഴില്‍ ഉപയോഗിക്കുന്നതിനു പകരം ദഹി എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുത്തി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നിഷ്‌കളങ്കമായ നീക്കം എന്ന് വിമര്‍...