Categories
latest news

ഇന്ത്യയില്‍ ട്വിറ്റർ നിരോധിച്ചത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 6.8 ലക്ഷം അക്കൗണ്ടുകള്‍, വാട്‌സ്ആപ് 45 ലക്ഷം

ഇന്ത്യയില്‍ പുതിയ ഐ.ടി.റൂള്‍ അനുസരിച്ച് 45 ലക്ഷത്തിലധികം വാട്‌സ് ആപ് അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റ കമ്പനി അറിയിച്ചു. 6.8 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റർ നിരോധിച്ചത്.

ഫെബ്രുവരി 1 നും 28 നും ഇടയിൽ 45,97,400 അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു. ഇതിൽ 12,98,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നതായും കമ്പനി പറഞ്ഞു.

thepoliticaleditor

ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതമില്ലാത്ത നഗ്നത പ്രോത്സാഹിപ്പിക്കുന്നതുമായ 682,420 അക്കൗണ്ടുകൾ നിരോധിച്ചുവെന്ന് ട്വിറ്റർ അറിയിച്ചു.. ജനുവരി 26 നും ഫെബ്രുവരി 25 നും ഇടയിലാണ് ഈ അക്കൗണ്ടുകൾ നിരോധിച്ചതെന്ന് കമ്പനി അറിയിച്ചു.

Spread the love
English Summary: twitter and watsapp banned lakhs of accounts in india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick