ഉദ്ധവ് താക്കറെയുമായുളള നീരസം തീര്‍ക്കാന്‍ രാഹുല്‍ നേരിട്ടെത്തുമെന്ന് സൂചന

എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള ഭിന്നതകൾ പറഞ്ഞു തീർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി ഉടൻ മുംബൈയിലെത്തി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ "മാതോശ്രീ"യിൽ സന്ദർശിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിനായക് സവര്‍ക്കറെപ്പറ്റി രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ നടത്തുന്ന വിമര്‍ശനങ്ങളും പരാമര്‍ശങ...

29 മരണങ്ങള്‍, പതിനൊന്നായിരത്തില്‍പ്പരം പുതിയ രോഗികള്‍…കൊവിഡ് വീണ്ടും വ്യാപിക്കുന്നു

രാജ്യത്ത് 11,109 പുതിയ കൊറോണ വൈറസ് അണുബാധ രേഖപ്പെടുത്തി. കഴിഞ്ഞ 236 ദിവസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിരക്ക് ആണിത്. അതേസമയം സജീവ കേസുകൾ 49,622 ആയി ഉയർന്നതായി വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 29 മരണങ്ങളോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വ...

രാഹുല്‍ പവാറിനെ കണ്ടു, മഞ്ഞുരുകി, ഐക്യം നിലനിർത്താൻ ജെപിസിയെ എതിര്‍ക്കില്ലെന്ന് പവാര്‍

അദാനി വിഷയത്തില്‍ ഭിന്നത പ്രകടിപ്പിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അതിനു പിന്നാലെ അഭിപ്രായം തിരുത്തി പവാറും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി അദാനി വിഷയത്തിൽ ജെപിസി(സംയുക്ത പാർലിമെന്ററി സമിതി ) അന്വേഷണത്തെ എതിർക്കില്ലെന്ന് ശരദ് പവാർ പറഞ്ഞു. ജെപിസി അന്വേഷണത്തിന് താൻ എതിരാണെന്നും...

യു.പി.എ.മാതൃകയില്‍ മുന്നണിക്ക് സാധ്യതയെന്ന് സീതാറാം യെച്ചൂരി

2004-ല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് രൂപീകരിച്ച് വിജയിച്ച യു.പി.എ. എന്ന പേരിലുള്ള മുന്നണിക്ക് 2024-ലും സാധ്യതയുണ്ടെന്ന് വിലയിരുത്തി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് വേഗം വര്‍ധിച്ചിരിക്കുന്നതായും സംസ്ഥാനതലത്തില്‍ സീറ്റ് ക്രമീകരണം നടത്തുമെന്നും യെച്ചൂരി പറഞ്ഞു. ബിഹാര്‍...

ദോക്‌ലാമിൽ ചൈന നടത്തുന്ന സൈനിക കേന്ദ്രീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്

ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്കടുത്ത്‌ ദോക്‌ലാം പീഠഭൂമിയോട് ചേർന്ന് ചൈന നടത്തുന്ന സൈനിക കേന്ദ്രീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മൂന്ന് വർഷമായി യഥാർത്ഥ നിയന്ത്രണരേഖയിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം…നിതീഷ്‌കുമാറും തേജസ്വിയും രാഹുലിനൊപ്പം…ചരിത്രപരമായ ചുവടുവെപ്പ് നടത്തിയതായി രാഹുല്‍

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പ് കൈക്കൊണ്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്...

സച്ചിന്‍ പൈലറ്റുമായി പൊരുതുന്നതിനിടയില്‍ ഗെലോട്ടിനെ പുകഴ്ത്തി മോദി…

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് പോര് മുറുകുമ്പോള്‍ അവിടെ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെലോട്ടിനെ പുകഴ്ത്തിയത് മനപൂര്‍വ്വമെന്ന് വിലയിരുത്തല്‍. നിരവധി പ്രതിസന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നു പോയിട്ടും ഗെലോട്ട് റെയില്‍വേ വികസനത്തിന് സമയം കണ്ടെത്തിയെന്നും താന്‍ അതിന് ഗെലോട്ടിനോട് നന്ദ...

പഞ്ചാബിലെ സൈനിക ക്യാമ്പില്‍ ദുരൂഹമായ വെടിവപ്പ്…നാല് സൈനികര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ പീരങ്കി യൂണിറ്റിലെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. സ്റ്റേഷനിലെ പീരങ്കി യൂണിറ്റില്‍ നിന്നും ഏതാനും ദിവസം മുമ്പ് ഒരു റൈഫിളും 28 റൗണ്ട് തിരകളും കാണാതായിരുന്നു. വെടിവെപ്പ് നടത്തിയത് ഇവ ഉപയോഗിച്ചാണോ എന്ന് വ്യക്തമായിട്ടില്ല. ആരാണ് അക്രമം നടത്തിയതെന്നും വ്യക്തമല്ല. സൈന്യത്തിന്...

സ്വന്തം സര്‍ക്കാരിനെതിരായ സച്ചിന്‍ പൈലറ്റിന്റെ ഉപവാസം അവസാനിച്ചു, അച്ചടക്ക നടപടി ഉണ്ടാകുമോ…?

ബി.ജെ.പി ഭരണകാലത്തെ അഴിമതിക്കേസുകളിൽ സ്വന്തം സർക്കാർ നിന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നടത്തിയ ഉപവാസം അവസാനിച്ചു. തന്റെ അഴിമതിക്കെതിരായ തന്റെ നീക്കം തുടരുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഷഹീദ് സ്മാരകത്തിലെ ഉപവാസ സമരം അവസാനിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സംസ്ഥാനത്ത...

ബിജെപി 300-ലധികം സീറ്റ് നേടും, മോദി മൂന്നാമതും വരും, രാഹുല്‍ ബാബയ്ക്ക് അത് മനസ്സിലാകില്ല-പരിഹസിച്ച് അമിത് ഷാ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അസമിലെ 14 സീറ്റുകളിൽ 12ലും ബിജെപി വിജയിക്കും. 300ൽ അധികം സീറ്റുകൾ ബിജെപി നേടി ...