ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ നിങ്ങള്‍ ഹരിശ്ചന്ദ്രനാകും- വിമര്‍ശിച്ച്‌ തേജസ്വി യാദവ്‌

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണവുമായി നീങ്ങുന്ന സിബിഐക്കെതിരെയും അവരെ അയക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും വിമര്‍ശനവുമായി ആര്‍.ജെ.ഡി.നേതാവ്‌ തേജസ്വി യാദവ്‌." നിങ്ങള്‍ ബിജെപിക്കൊപ്പം ചേരുകയാണെങ്കില്‍ നിങ്ങള്‍ ഹരിശ്ചന്ദ്രനാകും. മഹാരാഷ്ട്രയില്‍ ശരദ്‌പവാറിന്റെ അനന്തിരവന്‍ അജിത്‌ പവാര്‍ ബി.ജെ.പി ക്കൊപ്പം നീങ്ങാന്‍ തുടങ്ങിയപ്പ...

സി.ബി.ഐ.സംഘം റാബ്‌റിദേവിയുടെ വസതിയില്‍

ജോലിക്കു പകരം ഭൂമി എന്ന തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണം എന്ന സൂചന നല്‍കിക്കൊണ്ട്‌ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്‌ യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ വസതിയില്‍ സി.ബി.ഐ. സംഘം എത്തി. എന്നാല്‍ പരിശോധനയ്‌ക്കായല്ല വന്നതെന്ന്‌ സംഘം അവകാശപ്പെടുന്നു. തിരച്ചില്‍ ന...

ജമ്മു കാശ്‌മീരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല: ആര്‍മി ക്യാപ്‌റ്റന്‌ കോര്‍ട്ട്‌ മാര്‍ഷല്‍…ജീവപര്യന്തം

2020-ൽ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ അംഷിപോറയിൽ മൂന്നുപേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ക്യാപ്റ്റനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാൻ ആർമി കോടതി ശുപാർശ ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ക്യാപ്റ്റൻ ഭൂപേന്ദ്ര സിങിനാണ് ശിക്ഷ. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാനാവൂ. 2020 ജൂലൈ 18 ന്, ജമ്മുവില...

ത്രിപുരയിലെ ബംഗാളി ഹിന്ദുക്കളുടെ വോട്ടുകള്‍ ബി.ജെ.പി.യിലേക്ക്‌ പോയി :  പ്രദ്യോത് ദേബര്‍മ

പശ്ചിമ ബംഗാളില്‍ സംഭവിച്ചതു പോലെ ത്രിപുരയിലും ബംഗാളി ഹിന്ദുക്കളുടെ ഏകീകരണം ബിജെപിക്കനുകൂലമായി സംഭവിച്ചതാണ്‌ തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായകമായതെന്നും ഗോത്രവര്‍ഗം, അല്ലാത്തവര്‍ എന്ന വിഭജനത്തിന്‌ അല്ല പ്രസക്തിയുണ്ടായത്‌ എന്നും തിപ്ര മോത മേധാവി പ്രജ്യോത്‌ ദേബര്‍മ. ബംഗാളില്‍ മുസ്ലീം വോട്ടുകള്‍ മൊത്തമായി മമത ബാനര്‍ജിക്കാണ്‌ കിട്ടിയത്‌. ത്രിപു...

പ്രതിപക്ഷ ഐക്യത്തിന് സമവാക്യം ഉണ്ട്…അത്ഭുതം സംഭവിക്കും – രാഹുൽ ഗാന്ധി

ഇന്ത്യ "നിശ്ശബ്ദ"മായിരിക്കണമെന്നാണ്‌ നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും രാജ്യത്തുടനീളം വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തല്‍ ആണ്‌ നടന്നുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന്‌ ചില സവിശേഷമായ സമവാക്യങ്ങള്‍ ഉണ്ടെന്നും അത്‌ ഇപ്പോള്‍ സസ്‌പെന്‍സായിരിക്കട്ടെയെന്നും പിന്നീടുണ്ടാകുന്ന ...

ത്രിപുരയില്‍ ഇടതുപക്ഷത്തിന്‌ എവിടെയാണ്‌ പിഴച്ചത്‌…സി.പി.എം സെക്രട്ടറിയുടെ സുപ്രധാന വിലയിരുത്തലുകള്‍

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തെയും പ്രത്യേകിച്ച്‌ സിപിഎമ്മിനെയും സംബന്ധിച്ച്‌ ഏറെ നിരാശാജനകമാണ്‌. എന്തുകൊണ്ടാണ്‌ ബി.ജെ.പി. ത്രിപുരയില്‍ വീണ്ടും അധികാരത്തിലെത്തിയത്‌.യഥാര്‍ഥത്തില്‍ കേവല ഭൂരിപക്ഷം തങ്ങള്‍ക്ക്‌ ലഭിക്കും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉറപ്പായും കഴിയും എന്ന വലിയ പ്രതീക്ഷയിലായിരുന്നു, ആവേശത്തിലമായിരുന്നു ത്രിപുരയിലെ ഇട...

മദ്യപാനം വില്ലൻ ? വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ ഡെല്‍ഹി യുവാവ്‌ പിടിയിലായി

ന്യൂയോര്‍ക്കില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായ യുവാവ്‌ ഡെല്‍ഹിയിലേക്ക്‌ മടങ്ങുമ്പോള്‍ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ കസ്‌റ്റഡിയിലായി. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 9.16ന് ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന് ശനിയാഴ്ച 14 മണിക്കൂറിന് ശേഷം ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. പ്രതിയായ ആ...

കുടിയേറ്റ തൊഴിലാളികളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയ്‌ക്കെതിരെ കേസെടുത്തു

തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ അക്രമം എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനോടനുബന്ധിച്ച്‌ നടന്ന പ്രക്ഷോഭത്തിന്‌ ഉത്തരവാദി ഡി.എം.കെ. ആണെന്ന്‌ ആരോപിച്ച തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ കെ.അണ്ണാമലയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നയിക്കുന്ന പാര്‍ടിയും സഖ്യകക്ഷി നേതാക്കളുമാണ്‌ തമിഴര്‍ക്കെതിരെ ബിഹാറ...

കപില്‍ സിബല്‍ പുതിയ വേദിയുമായി എത്തുന്നു…പ്രതിപക്ഷത്തെ ക്ഷണിക്കുന്നു

കോണ്‍ഗ്രസ് വിട്ട പഴയ വിമത ജി-23 നേതാവായ കബില്‍ സിബല്‍ എം.പി. പുതിയ സംവാദവേദിയുമായി എത്തുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ടിയുടെ ജനപ്രതിനിധിയായ സിബല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ പോരാടാനായി ഇന്‍സാഫ് എന്ന പുതിയ വേദിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ വേദിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.രാജ്യത്തിപ്പോഴുള്ളത് പൗര...

സ്വന്തം അമ്മാവനായ ഉപമുഖ്യമന്ത്രിയെയും തോല്‍പിച്ച് തിപ്ര മേധാവി

ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തിയെങ്കിലും പാര്‍ടിക്ക് വലിയ ക്ഷീണമായിപ്പോയ ഒരു തോല്‍വിയുണ്ട്-ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മയുടെത്. രക്തബന്ധങ്ങള്‍ക്ക് വിലയില്ലെന്ന് തെളിയിക്കുന്ന തോല്‍വിയായിരുന്നു അത്. അതിനു കാരണമായി വിലയിരുത്തപ്പെടുന്നതാവട്ടെ സ്വന്തം അനന്തിരവനെ കുറച്ചു കണ്ടതും. അനന്തിര...