അമിത് ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം

അമിത് ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ നിരവധി കര്‍ഷകര്‍ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധര്‍ണ നടത്തിയിരുന...

പുല്‍വാമ കൂട്ടക്കൊലയില്‍ അര്‍മാദിച്ച അര്‍ണബ്…

ടെലിവിഷന്‍ വ്യാജറേറ്റിംഗുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് റിപ്പബ്ലിക ടി.വി. തലവന്‍ അര്‍ണബ് ഗോസ്വാമിക്കതിരെ ചാര്‍ജ്ജ ചെയ്ത കേസില്‍ നല്‍കിയ കുറ്റപത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കുറ്റപത്രത്തിലെ 500 പേജുകള്‍ അര്‍ണബിന്റെ വാട്‌സ് ആപ് ചാറ്റുകളാണ്. ടെലിവിഷന്‍ റേററിങ് സ്ഥാപനമായ ബാര്‍ക്-ന്റെ സി.ഇ.ഒ. പാര്‍...

വാക്‌സിന്‍ : ആദ്യ ദിനത്തില്‍ വെറും 60 ശതമാനം

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആദ്യ ദിനത്തില്‍ തന്നെ ലക്ഷ്യമിട്ട മുഴുവന്‍ പേരും സ്വീകരിച്ചില്ല. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് നല്‍കും എന്നായിരുന്നു. എന്നാല്‍ ആദ്യദിനമായ ശനിയാഴ്ച വൈകീട്ട് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട സാമൂഹ്യമാധ്യമ അറിയിപ്പില്‍ പറയുന്നത് 1,91,181 പേര്‍ മാത്രമാണ് കുത്തിവെപ്പ് എടുത്തത് എന്നാണ്...

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ മദ്യപിച്ചാല്‍ എന്തു സംഭവിക്കും ?

സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ ഡോ. ഗിന്‍സ് ബര്‍ഗ് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-വി വാക്‌സിന്‍ കുത്തിവെക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും ലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പ് മദ്യപാനികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കയാണ്. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ മദ്യപിക്കാന്‍ പാടില്ല എന്നതാണ് മുന്നറ...

മോദി എന്തു കൊണ്ട് വാക്‌സിന്‍ എടുക്കുന്നില്ല ?

രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന ഒരു ചോദ്യവുമായി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ലോകത്തെ എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമിടുന്നത് അതാതിടത്തെ ഭരണാധിപര്‍ ആദ്യ ഉപയോക്താവായിക്കൊണ്ടാണ്. അമേരിക്കയില്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട...

കൃഷിമന്ത്രിയുടെ സോപ്പിടല്‍ കര്‍ഷകരുടെ അടുത്ത് വിലപ്പോയില്ല, അടുത്ത ചര്‍ച്ച 19ന്

ഒരേ തിരക്കഥ തന്നെ കൊണ്ടുവന്ന് അംഗീകരിപ്പിക്കാനും കര്‍ഷകരെ സോപ്പിടാനുമുള്ള കേന്ദ്രകൃഷിമന്ത്രിയുടെ ശ്രമം വിഫലം. മന്ത്രി നാണം കെട്ടതു മിച്ചം. നാലു മണിക്കൂര്‍ നേരം വെറുതെ ചര്‍ച്ച ചെയ്ത് തീരുമാനമായത് ഒറ്റ കാര്യം മാത്രം--അടുത്ത ചര്‍ച്ച അടുത്ത ചൊവ്വാഴ്ച നടത്താം. ചര്‍ച്ചയില്‍ കൃഷിമന്ത്രി ചോദിച്ചത് ഇങ്ങനെ--ഞങ്ങള്‍ നിങ്ങളുടെ ചില ഡിമാന്റുകള്‍ അംഗീക...

41 എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരാന്‍ കാത്തിരിക്കുന്നു എന്ന് ബംഗാള്‍ ബി.ജെ.പി.

മമതാബാനര്‍ജിയുടെ ഭരണം ഈ നിമിഷം അട്ടിമറിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് ബംഗാള്‍ ഘടകം മേധാവി കൈലാഷ് വിജയ് വര്‍ഗിയ. 41 എം.എല്‍.എ.മാര്‍ നിലവില്‍ ബി.ജെ.പി.യിലേക്ക് വരാന്‍ തയ്യാറാണെന്നും അവരെ വിളിച്ചാല്‍ മാത്രം മതിയെന്നും വര്‍ഗിയ അവകാശപ്പെട്ടു. മമതാ ബാനര്‍ജി തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും സംഭ്ര...

രാഹുലും നദ്ദയും മോഹന്‍ ഭാഗവതും ചെന്നൈയില്‍… തമിഴകത്ത് പൊങ്കല്‍ രാഷ്ട്രീയം

തമിഴ്‌നാട്ടിലെ ഏപ്രില്‍ മെയ്മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഉല്‍കണ്ഠ. തമിഴരുടെ തനതുല്‍സവമായ പൊങ്കലിന് അതിനാല്‍ എല്ലാവരും മല്‍സരിച്ച് തമിഴ്‌നാട്ടിലെത്തി. കേരളത്തിലെ എം.പി.കൂടിയായ രാഹുല്‍ഗാന്ധി മലയാളികള്‍ പോലും അറിയാതെ ഇന്നലെ തമിഴ്‌നാട്ടില്‍ വന്ന് പൊങ്കല്‍ ഉല്‍സവത്തില്‍ പങ്കെടുക്കുകയും ജല്ലിക്കെട്ട്...

ഞാന്‍ കര്‍ഷകര്‍ക്കൊപ്പം.. ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി

കര്‍ഷകനിയമങ്ങള്‍ക്കെിതിരായ സമരത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയില്‍ നിന്നും ഭൂപിന്ദര്‍ സിങ് മന്‍ പിന്‍മാറി. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്‍മാറ്റം. തന്റെ പക്ഷം വിശദീകരിച്ച് പത്രക്കുറിപ്പും ഇറക്കി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യത്തില്‍ ഒത്തുതീര്‍പ്പിന് താനില്ല എന്നാണ് കുറിപ്പില്‍ ഭൂപിന്ദര്‍ പറയുന...

വീരപ്പന്‍ സിനിമയ്‌ക്കെതിരെ വിധി നേടി ഭാര്യ മുത്തുലക്ഷ്മി

വീരപ്പന്‍- ദ ഹങ്കര്‍ ഓഫ് കില്ലിങ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ബംഗലൂരു കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ കേസിലാണ് വിധി. വീരപ്പനെ കൊലപാതക വിശപ്പുകാരനായി ചിത്രീകരിക്കുന്നത് വ്യക്തിയുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനാപരമ...