കര്‍ഷകസമരം ദേശീയ വിഷയമെന്ന് സുപ്രീംകോടതി..പരിഹാരത്തിന് കര്‍ഷകസംഘടനകളും പാര്‍ടികളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം

കര്‍ഷകരുടെ പ്രശ്‌നം ദേശീയ വിഷയമാണെന്നും അത് പരിഹരിക്കാന്‍ ഉടനെ കര്‍ഷക സംഘടനകള്‍, പാര്‍ടികള്‍ എന്നിവയുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രീംകോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍...

കര്‍ഷക സമരത്തിനെ പിന്തുണച്ച് സിക്ക് പുരോഹിതന്‍ വെടി വെച്ച് ആത്മഹത്യ ചെയ്തു… ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍

രാംസിങ് എഴുതിയ ആത്മഹത്യാകുറിപ്പ്‌ ഡല്‍ഹിയിലെ കര്‍ഷകസമരത്തിനിടയില്‍ 65 വയസ്സുകാരനായ സിക്ക് പുരോഹിതന്റെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചു. സന്ത് ബാബാ രാംസിങ് ആണ് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വയം വെടിവെച്ച് മരിച്ചത്. കര്‍ണല്‍ ജില്ലയിലെ സിങ്കാര ്ഗ്രാമത്തിലെ ഗുരുദ്വാരയിലെ പുരോഹിതനാണ് ബാബ രാംസിങ്. വെടിവെച്ചു മരിക്കും മുമ്പ് രാംസിങ് ഗ...

2022-ല്‍ കെജരിവാളിന് പുതിയൊരു പദ്ധതിയുണ്ട്… ബി.ജെ.പി.ക്ക് പാരയാകുന്ന ഒന്ന്…

എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശുകാര്‍ കൂട്ടത്തോടെ ഡെല്‍ഹിയിലേക്ക് വരുന്നത്…? ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചൊവ്വാഴ്ച ചോദിച്ചതാണിത്. ഉത്തര്‍ പ്രദേശില്‍ ഒരു സൗകര്യവുമില്ലെന്ന ഉത്തരവും കെജരിവാള്‍ തന്നെ പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു : ഡെല്‍ഹിയില്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ എനിക്ക് യു.പി.യിലും അതൊരുക്കാനാവും. യു.പി.യില്‍ ഇതുവര...

ശീതകാല സമ്മേളനം ഇല്ല, ജനുവരി അവസാനം ബജറ്റ് സമ്മേളനം ചേരാമെന്ന് കോണ്‍ഗ്രസിനോട് സര്‍ക്കാര്‍

കര്‍ഷകസമരം തീര്‍ക്കാന്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് വിളിക്കണമെന്ന് കോണ്‍ഗ്രസ് കത്തെഴുതിയതിന് സര്‍ക്കാര്‍ മറുപടി നല്‍കി-- കൊവിഡാണ്, ശീതകാല സമ്മേളനം ചേരുന്നില്ല, ബജറ്റ് സമ്മേളനം ജനവരി അവസാനം ചേരാം. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എഴുതിയ കത്തിലാണ് ഈ വിശദീ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി തട്ടിയ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍… നാടകീയ വിശദാംശങ്ങള്‍

തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നത് പഴഞ്ചൊല്ലു മാത്രമല്ല. സു്പ്രീംകോടതി ചീഫ് ജസ്‌ററിസ് എസ്.എ.ബോബ്‌ഡെയുടെ അമ്മ മുക്തയുടെ സ്വത്തുക്കള്‍ പരിപാലിക്കാനേല്‍പിച്ച പൊലീസ് ഓഫീസര്‍ തപസ് ഘോഷിനെ ആണ് നാഗ്പൂര്‍ പോലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. മുക്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. 2.5 കോടി രൂപയുടെ തട്ടിപ്പാണ് തപസ് ഘോഷ് നടത്തിയത് എന്നാണ് ആരോപണം. ...

രജനീകാന്ത് ആദ്യം പാര്‍ടി പ്രഖ്യാപിക്കട്ടെ, പരിപാടി പുറത്തുവിടട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് എം.കെ.സ്റ്റാലിന്‍

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തോട് വേവലാതി വേണ്ടെന്ന പ്രതികരണവുമായി ഡി.എം.കെ. മേധാവി എം.കെ.സ്റ്റാലിന്‍. ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും രജനീകാന്ത് പാര്‍ടി പ്രഖ്യാപിക്കുകയും പാര്‍ടിയുടെ പരിപാടി പുറത്തുവിടുകയും ചെയ്ത ശേഷം താന്‍ സ്വന്തം അഭിപ്രായം പറയാമെന്ന് സ്റ്റാലിന്‍ തിങ്കള...

കര്‍ഷകസമരം: അഞ്ചാംവട്ട ചര്‍ച്ചയും പരാജയം…വിശദാംശങ്ങള്‍

ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ച ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകവിരുദ്ധമായ നിയമം മുഴുവനായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്‍പതിന് വീണ്ടും ചര...

മധ്യപ്രദേശിന് പകരം വീട്ടാന്‍ കോണ്‍ഗ്രസ് നീക്കം… ഹരിയാനയിലെ ബി.ജെ.പി.സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ കരുനീക്കം

ഭൂപീന്ദര്‍ സിങ് ഹൂഡ കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെയും സഖ്യസര്‍ക്കാരുകളെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത ബി.ജെ.പി.യുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പ്രതികാരമെന്നോണം കോണ്‍ഗ്രസ് ഹരിയാനയെ നോട്ടമിടുന്നു. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ ബി.ജെ.പി. സര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് അവിശ്വാസത്തിലൂടെ പുറത്താക്കാനാണ് കോ...

മഹാരാഷ്ട്രയില്‍ ശിവസേനാ സഖ്യത്തിന് വീണ്ടും വിജയം.. ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം

മഹാരാഷ്ട്ര നിയമസഭയിലെ ബിരുദധാരികളുടെയും, അധ്യാപകരുടെയും സംവരണ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഖാഡിക്ക് വന്‍ വിജയം. ആകെയുള്ള ആറ് സീററില്‍ നാലെണ്ണവും സഖ്യം നേടി. എന്‍.സി.പി.യുടെ രണ്ടും കോണ്‍ഗ്രസിന്റെ രണ്ടും സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ മുന്നേറുന്നു...

സുശീല്‍മോദിയെ ബിഹാറില്‍ നിന്നും മാറ്റാന്‍ ബി.ജെ.പി

മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്ക് ബിഹാറില്‍ ഇനി സ്ഥാനമില്ല. അദ്ദേഹം അതിയായി ആഗ്രഹിച്ചിട്ടും സംസ്ഥാനഭരണത്തില്‍ മോദി വേണ്ടെന്ന് ബി.ജെ.പി. തീരുമാനിച്ചു. നിതീഷ്‌കുമാറുമായി വളരെ ഐക്യത്തില്‍ പോകുന്ന മോദിയെ വീണ്ടും നിതീഷിനൊപ്പം നിര്‍ത്താന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നില്ല. സുശീല്‍ മോദിക്ക് രാജ്യസഭാസീറ്റ് നല്‍കാനാണ് തീരുമാനം. കേന്ദ...