നിതീഷ്‌കുമാര്‍ ബി.ജെ.പി. സഖ്യം വിടാനൊരുങ്ങുന്നു..?

സ്വന്തം സഖ്യകക്ഷിയുടെ എം.എല്‍.എ.മാരെ അടര്‍ത്തിയെടുത്ത് നിയമസഭാകക്ഷി അംഗബലം വര്‍ധിപ്പിക്കുന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ സദാചാരമില്ലായ്മയാണ് ബിഹാറിലെ ഇപ്പോഴത്തെ ചര്‍ച്ച. അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു. എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്ക് ചേര്‍ത്തപ്പോള്‍ അത് ചെന്നു കൊണ്ടത് ബിഹാറിലാണ്. അവിടെ നിതീഷ് മുഖ്യമന്ത്രിയായ സര്‍ക്കാരിലെ സഖ്യകക്ഷിയാണ് ബി.ജെ...

ബംഗാളില്‍ ഇടതുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അംഗീകാരം നല്‍കി. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇത് അറിയിച്ചത്. ഇതോടെ ബംഗാളില്‍ ഉണ്ടാവാന്‍ പോകുന്നത് ഒരു ത്രികോണ മല്‍സരം ആയിരിക്കും. തൃണമൂലിനെതിരെ ബി.ജെ.പി.യും ഇടതു കോണ്‍ഗ്രസ് സഖ്യവും പോ...

കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍… എന്താണ് സത്യം..?

അയോധ്യ…കാശി..മഥുര…ചാര്‍മിനാര്‍….ഇതാ ഒടുവില്‍ഇനി കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വശക്തികളുടെ കരുനീക്കങ്ങള്‍. കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പൊളിച്ചിട്ടാണെന്നും അവ പുനര്‍നിര്‍മ്മിക്കണമെന്നും എല്ലാ ദിവസവും ആരാധനയ്ക്ക് അവകാശം വേണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഡെല്‍ഹിയിലെ സാകേത് കോടതി ഇന്ന് പരിഗണിച്ചു. കേസിന്റെ വിശദാംശങ...

ഇന്ത്യയില്‍ വൈദ്യുതി നിയമം നിലവില്‍ വന്നു.. സവിശേഷതകള്‍ വായിക്കൂ…

ഉപഭോക്താവിന് ഒട്ടേറെ അവകാശങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന ഇലക്ട്രിസിറ്റി( റൈറ്റ്‌സ് ഓഫ് കസ്റ്റമേഴ്‌സ്) റൂള്‍സ്-2020. 24 മണിക്കൂറും വൈദ്യതി പൗരന്റെ അവകാശം24 മണിക്കൂറിനു ശേഷവും വൈദ്യുതി നിലച്ച നിലയിലെങ്കില്‍ പൗരന് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു ന...

ജമ്മു-കാശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ പ്രസ്ഥാനത്തിന് മുന്നേറ്റം..

ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിരുദ്ധ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലേക്കും ജില്ലാ വികസന കൗണ്‍സിലിലേക്കാണ് എട്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. 210 സീറ്റുകളിലെ ഫലം പുറത്തു വന്നപ്പോള്‍ 96 സീറ്റ് നേടി ഗുപ്കാര്‍ സഖ്യം മുന്നിലെത്തി. 18 സീ...

പ്രശാന്ത് കിഷോര്‍ പറയുന്നു.. ബംഗാളില്‍ ബി.ജെ.പി. രണ്ടക്കം കടക്കില്ല

ഡെല്‍ഹിയില്‍ അരവിന്ദ് കെജരിവാളിനെ ജയിപ്പിക്കാനും ബി.ജെ.പി.യെ ദയനീയമായി തോല്‍പിക്കാനും തന്ത്രങ്ങള്‍ മെനെഞ്ഞ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി തകൃതിയായ തന്ത്രങ്ങളിലാണ്. അമിത്ഷാ റോഡ് ഷോ നടത്തി തിരിച്ചു പോയ ഉടനെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, ബംഗാള്‍ നിയമസഭയില്‍ എം.എല്‍.എ.മാരുടെ എണ്ണത...

ബോല്‍പൂരില്‍ ഇനി കാണാം മമതയുടെ റാലി

അമിത് ഷായ്‌ക്കെതിരെ ദുര്‍ഗയായി മാറിയിരിക്കയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബോല്‍പൂരില്‍ അമിത് ഷാ വന്‍ റോഡ് ഷോ നടത്തി മടങ്ങിയതിനു പിന്നാലെ ദീദിയുടെ പ്രഖ്യാപനം വന്നിരിക്കുന്നു--ഞാനും റാലി നടത്തും. ഡിസംബര്‍ 29-ന് അമിത് ഷായ്ക്ക് മമത റാലിയിലൂടെ മറുപടി നല്‍കും. പൗരത്വനിയമ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും മമത പ്രഖ്യാപിച്ചിട്ടുണ്...

കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു

ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരില്‍ പ്രമുഖനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. ട്രഷററുമായ മോത്തിലാല്‍ വോറ തന്റെ 93-ാം ജന്‍മദിനം കടന്നു പോയതിനു തൊട്ടു പിറ്റേന്ന് ഓര്‍മയാകുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഡൽഹിയിൽ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ...

അമിത്ഷാ ബംഗാളിലെത്തി… സുഭാഷ് ചന്ദ്രബോസിനെ വേണ്ട ഖുദിറാം ബോസിനെ മതി…

പശ്ചിമബംഗാളില്‍ രാഷ്ട്രീയ ചതുരംഗക്കളിക്കായി അമിത്ഷാ എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിനെ തറ പറ്റിച്ച് ബംഗാളിന്റെ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള തന്ത്രങ്ങളുമായാണ്. ഇതിനായി അദ്ദേഹത്തിന് ബംഗാളിന്റെ എക്കാലത്തെയും സ്വാതന്ത്രസമരവീരനായകനായ ലോക പ്രശസ്തനായ സുഭാഷ് ചന്ദ്രബോസിനെ വേണ്ട്, പകരം ഖുദിറാം ബോസിനെ മതി.സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം അംഗീകരിച്ചാല്‍...

പരാക്രമം സ്ത്രീകളോട്..യോഗിയുടെ യു.പി. ബഹുദൂരം മുന്നില്‍, ഞെട്ടിക്കുന്ന വിശദാംശങ്ങള്‍

ഹത്രസ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തുവെന്ന് 2000 പേജുള്ള കുറ്റപത്രത്തില്‍ സി.ബി.ഐ. വിവരിച്ചിരിക്കുന്നു. എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണോ…അല്ല. കുലസ്ത്രീകളുടെ സംരക്ഷകനായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് രാജ്യത്ത് ഏറ്റവുമധികം സ്ത്രീള്‍ക്കെതിരായ അക്രമം നടക്കുന്നതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്ക്.2017-ല്‍ 56.0...