ഉപഭോക്താവിന് ഒട്ടേറെ അവകാശങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന ഇലക്ട്രിസിറ്റി( റൈറ്റ്‌സ് ഓഫ് കസ്റ്റമേഴ്‌സ്) റൂള്‍സ്-2020.
- 24 മണിക്കൂറും വൈദ്യതി പൗരന്റെ അവകാശം
- 24 മണിക്കൂറിനു ശേഷവും വൈദ്യുതി നിലച്ച നിലയിലെങ്കില്‍ പൗരന് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു നല്‍കണം.
- പുതിയ കണക്ഷന്‍ മെട്രോ നഗരങ്ങളില്‍ ഏഴ് ദിവസത്തിനകവും, മുനിസിപ്പാലിറ്റികളില്‍ 15 ദിവസത്തിനകവും ഗ്രാമങ്ങളില്‍ 30 ദിവസത്തിനകവും നല്‍കണം.
- മീറ്റര്‍ റീഡിങ്, ബില്ലിങ്, പണം അടയ്ക്കല്‍ ഇവയിലും ഒട്ടേറെ സൗകര്യങ്ങള്‍.