Categories
latest news

ബോല്‍പൂരില്‍ ഇനി കാണാം മമതയുടെ റാലി

ഡിസംബര്‍ 29-ന് അമിത് ഷായ്ക്ക് മമത റാലിയിലൂടെ മറുപടി നല്‍കും

Spread the love

അമിത് ഷായ്‌ക്കെതിരെ ദുര്‍ഗയായി മാറിയിരിക്കയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബോല്‍പൂരില്‍ അമിത് ഷാ വന്‍ റോഡ് ഷോ നടത്തി മടങ്ങിയതിനു പിന്നാലെ ദീദിയുടെ പ്രഖ്യാപനം വന്നിരിക്കുന്നു–ഞാനും റാലി നടത്തും. ഡിസംബര്‍ 29-ന് അമിത് ഷായ്ക്ക് മമത റാലിയിലൂടെ മറുപടി നല്‍കും. പൗരത്വനിയമ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി. എന്തും പറയും.

Spread the love
English Summary: Mamta said that she will go to Birbhum to hold a rally there on the decemebr 29th. In Amith Shah had a road show on Sunday in Bolpur in Birbhum

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick