ഗാന്ധിയല്ല, നേതാജിയാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് പുതിയ ആഖ്യാനവുമായി തമിഴ്‌നാട്ടിലെ “സംഘി” ഗവര്‍ണര്‍

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതില്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണ് നിര്‍ണായകമായതെന്നും ഗാന്ധിജിയെ പരോക്ഷമായി ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. നമ്മുടെ സ്വാതന്ത്ര്യത്തിന് നേതാജിയോട് ഇന്ത്യ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍...

അയോധ്യ രാമക്ഷേത്രം ഇനി പ്രതിപക്ഷത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇവയാണ്…

തിങ്കളാഴ്‌ച രാജ്യം ഉറ്റുനോക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യക്ഷേത്രത്തിൽ രാമലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ചരിത്രത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായവും കൂടി അടയാളപ്പെടുത്തുന്നതാണ്. ഒരു കാലത്ത് ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അരികുകളിൽ മാത്രം കണ്ടിരുന്ന സംഘപ...

ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമാലോകത്തെ പ്രമുഖര്‍…

അയോധ്യ രാമക്ഷേത്രപ്രതിഷ്ഠാദിനമായ ഇന്ന് മലയാള സിനിമയിലെ പ്രമുഖരായ കലാകാരന്‍മാര്‍ പ്രതികരിച്ചത് ഇന്ത്യയുടെ മതേതര ഭരണഘടനയുടെ ആമുഖപേജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ്. ഇന്ത്യന്‍ ഭരണകൂടം രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ആശങ്കയിലുള്ള പ്രതികരണം കൂടിയായി ഈ സമൂഹമാധ്യമ പോസ്റ്റുകള്‍. നടിമാരായ പാര്‍വ്വതി തിരുവോത്ത്...

രാജ്യത്തിനു മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടപ്പെടും- അംബേദ്കര്‍ പറഞ്ഞത് പങ്കുവെച്ച് ഷെയ്ന്‍ നിഗം

അയോധ്യയില്‍ രാമവിഗ്രഹപ്രതിഷ്ഠ നടത്തിയ ഇന്ന് പണ്ട് ബി.ആര്‍.അംബേദ്കര്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ഉദ്ധരിച്ച് അടിവരയിട്ട് നടന്‍ ഷെയ്ന്‍ നിഗം. സമൂഹമാധ്യമത്തിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചു വന്ന അംബേദ്കറിന്റെ പ്രസംഗം ഷെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. "നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപത്തില്‍ വരാം. നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ രാജ്...

ഭാരത് ജോഡോ ന്യായ് യാത്ര: തന്റെ വാഹനത്തിനു നേരെ ബിജെപി ആക്രമണമെന്ന് ജയ്‌റാം രമേശ്‌

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച അസമിലെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹട്ടിലൂടെ കടന്നുപോകുമ്പോൾ ബിജെപിയുടെ പതാകയുമായി ഒരു സംഘം ആളുകൾ കോൺഗ്രസ് നേതാവ് ജയറാം രമേഷ് സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ചതായി കോൺഗ്രസ് പറഞ്ഞു. സോനിത്പൂരിലെ ജമുഗുരിഹാട്ടിൽ വെച്ച് എന്റെ വാഹനം അക്രമിച്ച ബിജെപിക്കാരായ ജനക്കൂട്ടം തന്റെ കാറിന്റെ വിൻഡ്ഷീൽഡിൽ നി...

ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ അസഭ്യം പറഞ്ഞ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കൃഷ്ണന് നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം നൽകി വിട്ടയച്ചു. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമർശവും അതിനോട് പ്രതികരിച്ച ഗായകൻ...

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അവന്‍ മൂലധനം വായിച്ചു തീര്‍ത്തു…പാര്‍ടി ഓഫീസില്‍ നേരിട്ടു ചെന്നു…പിതാവിന്റെ പേര് അവന്‍ വെളിപ്പെടുത്തിയില്ല – മകന്‍ നന്ദനെപ്പറ്റി വാചാലയായി സുഹാസിനി

പന്ത്രണ്ടാം വയസ്സില്‍ തന്റെ മകന്‍ കാള്‍മാര്‍ക്‌സിന്റെ ബൃഹദ്ഗ്രന്ഥമായ മൂലധനം വായിച്ചു തീര്‍ത്തിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങളില്‍ സ്വതന്ത്രമായ ചിന്താരീതിയും ഇടതു പക്ഷ ചിന്തയും വളരെ ചെറുപ്പത്തിലേ അവന് ഉണ്ടായിരുന്നുവെന്നും ഓര്‍മിച്ച് പ്രശസ്ത നടി സുഹാസിനി മണിരത്‌നം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഹാപ്പി...

രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നേരവകാശം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യയിലെ സംഘപരിവാറിന്റെ നീക്കത്തെ ഇന്ത്യ മുഴുവന്‍ മുസ്ലീം സ്വത്വബോധത്തിന്റെ വക്താവായി സ്വയം വെളിപ്പെടാറുള്ള രാഷ്ട്രീയ നേതാവിന്റെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു. ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കയാണ് ഓൾ ഇന്ത്യ...

അയോധ്യ രാമക്ഷേത്രം അഖണ്ഡ ഭാരതത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

അയോധ്യയില്‍ പുതിയ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് അവിഭക്ത ഇന്ത്യ അഥവാ അഖണ്ഡ ഭാരത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ഇപ്പോള്‍ പാകിസ്താനിലുള്ള സിന്ധും പഞ്ചാബും മാത്രമല്ല അഫ്ഗാനിസ്ഥാന്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് സംഘപരിവാര്‍ വാദിക്കുന്ന അഖണ്ഡ ഭാരതം. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്...

22 ന് നൽകിയ പൊതു അവധി റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നാല് നിയമവിദ്യാർത്ഥികൾ ശനിയാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി , ഗവൺമെന്റ് ലോ കോളേജ് , മുംബൈ , ഗുജറാത്തിലെ നിർമ ലോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ...