കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യ നേതൃത്വം നല്‍കിയ ഡിസിസി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യമായി നേതൃത്വം നല്‍കിയ അതേ പാര്‍ടിയുടെ ജില്ലാ നേതാവിനെ കെ.പി.സി.സി. സസ്‌പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ യാത്രയ്ക്കു നേരെയാണ് കോണ്‍ഗ്രസിന്റെ തന്നെ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഷെരീഫ് മുട്ടയേറിന് ചട്ടം കെട്ടിയത്. മുട്ടയേറിനൊപ്പം കല്ല...

യഥാര്‍ഥ തിരക്കഥ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ? ഡെല്‍ഹിയിലെ വീട്ടിലും നേതാവിനെ തേടി പൊലീസ്

ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ പൊലീസ്. ലൈംഗിക അതിക്രമത്തിനിരയായ ചില സ്ത്രീകള്‍ തന്നെ വന്നു കണ്ടിരുന്നു എന്നായിരുന്നു യാത്രയ്ക്കിടെ രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഒരു മാസം മുമ്പു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് രാഹുലിനെ തേടി എത്തിയത് എന്നത...

വ്യാജവീഡിയോ: സ്ഥലം മാറ്റപ്പെട്ട വനിതാ റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചതായി ദേശാഭിമാനി വാര്‍ത്ത…”വ്യാജ” വീഡിയോയും സാനിയോ മനോമിയും തമ്മിലെന്ത് ?

ലഹരിവാര്‍ത്താ പരമ്പരയില്‍ വ്യാജവീഡിയോ ചിത്രീകരിച്ചെന്നാരോപിക്കപ്പെട്ട് സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും എഡിറ്റര്‍മാരും പോക്‌സോ കേസ് നേരിടവേ ഈ കേസിന് അടിസ്ഥാനമായ വ്യാജവീഡിയോ ചിത്രീകരണവിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഏഷ്യാനെറ്റില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ട റിപ്പോര്‍ട്ടര്‍ സാനിയോ മനോമി കമ്പനിയില്‍ നിന്നും രാജിവെ...

ഇന്ത്യാവിരുദ്ധരുടെ ഭാഗമായി കുറച്ച് ജഡ്ജിമാര്‍ കോടതികളെ സര്‍ക്കാരിനെതിരെ തിരിക്കുന്നു : ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ഇന്ത്യാവിരുദ്ധരുടെ ഭാഗമായി കുറച്ച് റിട്ട. ജഡ്ജിമാര്‍ കോടതികളെ സര്‍ക്കാരിനെതിരെ തിരിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. വിരമിച്ച ഏതാനും ജഡ്ജിമാര്‍ പ്രതിപക്ഷത്തിന്റെ റോളിലാണ് ഇപ്പോള്‍-റിജിജു ശനിയാഴ്ച ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പറഞ്ഞു. 'അടുത്ത കാലത്ത് ജഡ്ജിമാരുടെ ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച് ഒരു സെമിനാര്‍ നടന്ന...

ബിജെപി ഭരണത്തില്‍ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുന്നു-സീതാറാം യെച്ചൂരി

കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കളുടെ കൊള്ളയാണ് നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ടിയുടെ ജനകീയ പ്രതിരോധ ജാഥയുടെ സമാപനച്ചടങ്ങില്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുകയായിരുന്നു യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വരെ കേന്ദ്രസര്‍ക്കാര്‍ ബലികഴിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു...

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി കേരളത്തിനേറ്റ വലിയ ആഘാതം

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൊച്ചി കോര്‍പറേഷന് പിഴയിട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ മാനിക്കുന്നുവെന്നും ഗൗരവത്തോടെ കാണുന്നുവെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് 28,000 കോടി രൂപവരെ പിഴ ചുമത്തിയിരുന്നു. അന്ന് കേരളത്തെ ഒഴിവാക്കിയത് മാലിന്യ നിര്‍മാര്‍ജനത്തിലെ മികവ് കൊണ്ടായിരുന്നുവെന്...

വ്യാജവീഡിയോ: ഏഷ്യാനെറ്റ് എഡിറ്റര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ വീഡിയോ ചിത്രീകരിച്ചുവെന്നത് സംബന്ധിച്ച് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ ജീവനക്കാര്‍ക്ക് കോഴിക്കോട് പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, കോഴിക്കോട്ടെ മേധാവി കെ.ഷാജഹാന്‍, സംഭ...

കൈക്ക് പരുക്കില്ലാതെ പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ ആരോഗ്യവകുപ്പ് മറുപടി പറയണം- കെ കെ രമ

കൈക്ക് പരുക്കില്ലാതെ പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ സംസ്ഥാന ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്ന് കെ.കെ.രമ. തന്നെ വളഞ്ഞിട്ട് ആക്രമിച്ചതില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും കൈക്ക് പരുക്കില്ലായിരുന്നിട്ടും പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ അത് ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്നും രമ പറഞ്ഞു. ജനറൽ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നിൽ ...

സച്ചിന്‍ദേവിന്റെ സമൂഹമാധ്യമകുറിപ്പ്: കെ.കെ.രമ സൈബര്‍സെല്ലില്‍ പരാതി നല്‍കി

കെ. എം.സച്ചിൻദേവ് എംഎൽഎ തന്നെ ഉദ്ദേശിച്ച് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബര്‍ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ പോസ്റ്റ്. സച്ചിൻദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു. വിവിധ സമയങ്ങളില...

തമിഴ്‌നാട്ടില്‍ കുടിയേറ്റക്കരെ ആക്രമിക്കുന്നുവെന്ന വ്യാജ വീഡിയോ ഉണ്ടാക്കിയ ബിഹാര്‍ യു ട്യൂബര്‍ കീഴടങ്ങി

തമിഴ്‌നാട്ടില്‍ ബിഹാറികളായ തൊഴിലാളികളെ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നു എന്നും വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നു എന്നും പറയുന്ന വ്യാജ വീഡിയോ പങ്കുവെച്ചതിന് കേസില്‍ പ്രതിയായ ബിഹാറിലെ യൂ-ട്യൂബര്‍ പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബര്‍ മനീഷ് കശ്യപ് ആണ് ബിഹാറിലെ ചമ്പാരന്‍ ജില്ലയില്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. സാമ്പത്ത...