മാലിന്യം വൃത്തികേടാക്കിയ കേരളമേ… വിശ്വഭാരതിയില്‍ നിന്നും ഇതാ നിങ്ങള്‍ക്ക്‌ ഒരു തിരുത്ത്‌…

മാലിന്യം കേരളത്തിന്റെ ഉറക്കം കെടുത്തുന്ന ഭീകരാവസ്ഥയിലൂടെ കടന്നു പോവുകയാണ്‌. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ(??!! ) ശാലയില്‍ മാര്‍ച്ച്‌ മൂന്നു മുതലുണ്ടായ തീപിടുത്തം ഒരു മെട്രോ നഗരത്തെ എങ്ങിനെ ശ്വാസം മുട്ടിച്ചു എന്നത്‌ കേരളത്തിന്റെ അനുഭവസാക്ഷ്യം. മാലിന്യം എവിടെയെങ്കിലും തള്ളാനുള്ളതാണ്‌ എന്ന സങ്കല്‍പം. മാലിന്യം വെറും വൃത്തികേടായി പരിഗണിക്കുന്ന നമ...

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണം : സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് ആയിരിക്കും വാദം കേൾക്കുക. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന അത്തരം എല്ലാ ഹർജികളും ജനുവരി 6ന് സുപ്രീം ...

മാനനഷ്ടക്കേസുമായി നടക്കൽ അല്ല മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് എം.വി. ഗോവിന്ദൻ

മാനനഷ്ടക്കേസുമായി നടക്കൽ അല്ല മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാർട്ടിക്കുണ്ടെന്നും ഗോവിന്ദൻ പ്രസ്താവിച്ചു . ജനകീയ പ്രതിരോധ ജാഥയുടെ 21–ാം ദിനം കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് ഗോവിന്ദൻ മാസ്റ്റ...

സി.രാധാകൃഷ്‌ണനെ തോല്‍പിച്ച്‌ സംഘപരിവാര്‍ അനുകൂലി കേന്ദ്ര സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ടായി

കേന്ദ്ര സാഹിത്യ അക്കാദമി ഭാരവാഹി തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രാതിനിധ്യം അടയാളപ്പെടുത്താനായി മല്‍സരത്തിലുണ്ടായിരുന്ന പ്രശസ്‌ത നോവലിസ്‌റ്റ്‌ സി.രാധാകൃഷ്‌ണന്‍ തോറ്റു. സംഘപരിവാര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ച്‌ സംഘടിതമായി രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനാണ്‌ രാധാകൃഷ്‌ണന്‍ തോറ്റത്‌. കുമുദ്‌ ശര്‍മ ആണ്‌ ജയിച്ചത്‌. കുമുദ്‌ ശര്‍മ ...

തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽ പിടിച്ചത് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും

റെയിൽവേയിൽ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും ഉൾപ്പെടെയെന്ന് വാർത്ത . ഇതിനു പുറമെ 540 ഗ്രാം സ്വർണ ബിസ്കറ്റും ഒപ്പം 900 യുഎസ് ഡോളർ ഉൾപ്പെടെയുള്ള ചില വിദേശ കറൻസികളും പിടിച്ചു . https://thepolit...

ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ(ഞായർ) കോഴിക്കോട്ട്

കേരള ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ ഏഴാമത് .സംസ്ഥാന സമ്മേളനംകോഴിക്കോട് "ചാവശ്ശേരി സദാശിവൻ നഗറി"ൽ (കോഴിക്കോട്ന്യൂ നളന്ദ ഹോട്ടൽ ഓഡിറ്റോറിയം) മാർച്ച് 12 ഞായർ രാവിലെ 9 : 30 മുതൽ നടക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. പി ഗവാസ് മുഖ്യതിഥിയാവുന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് ജനാർദ്ദനൻ വി നീലേശ്വരം അദ...

കെ കവിത ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം

ഭാരത് രാഷ്ട്ര സമിതി ( പഴയ ടിആർഎസ് ) നേതാവും തെലങ്കാന എംഎൽഎ യും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരാകും. കെസിആറിന്റെ ഡൽഹിയിലെ വസതിക്ക് പുറത്ത് പാർട്ടി പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടിയിരിക്കയാണ് . ചോദ്യം ചെയ്യലിനൊടുവ...

വിജേഷ് പിള്ള വഞ്ചകൻ എന്ന് സംവിധായകൻ മനോജ് കാന.. ഇവർ സിനിമയുടെ പേരിൽ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്

വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി കണ്ണൂരിലെ പ്രമുഖ സംവിധായകൻ മനോജ് കാന ആരോപിച്ചു. വിജേഷ് പിള്ളയുടെ ആക്‌ഷൻ പ്രൈം ഒടിടി വഴിയാണ് സിനിമ പ്രദർശിപ്പിക്കാമെന്നു പറഞ്ഞു കരാർ ഉണ്ടാക്കിയതെന്നും എന്നാൽ പ്രദർശനം സുഗമമായിരുന്നില്ലെന്നുംമനോജ് കാന പറഞ്ഞു . ഇതു സംബന്ധിച്ച് വക്കീൽ നോട്ടിസ് അയച്ചിട്ട് മറുപടി പോലും നൽകിയില്ലെന്നും മനോജ് പറഞ്ഞു. വലിയ ഓഫറാണ്...

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ തികഞ്ഞ അസംബന്ധം- സിപിഎം

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌പ്രസ്താവനയിൽ പറഞ്ഞു . സ്വര്‍ണക്കള്ളക്കടത്തിൽ കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണെന്ന് സിപിഎം പറയുന്നു. ...

മനീഷ്‌ സിസോദിയയെ ഏഴു ദിവസത്തേക്ക്‌ ഇ.ഡി.ക്കും കോടതി വിട്ടുകൊടുത്തു

എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹി കോടതി വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസില്‍ സിബിഐ കസ്‌റ്റഡിയിലുള്ള സിസോദിയയെ ഇതേ കേസില്‍ ഇ.ഡി.യും ഇന്നലെ അറസ്‌റ്റ്‌ രേഖപ...