Categories
latest news

മനീഷ്‌ സിസോദിയയെ ഏഴു ദിവസത്തേക്ക്‌ ഇ.ഡി.ക്കും കോടതി വിട്ടുകൊടുത്തു

എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹി കോടതി വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസില്‍ സിബിഐ കസ്‌റ്റഡിയിലുള്ള സിസോദിയയെ ഇതേ കേസില്‍ ഇ.ഡി.യും ഇന്നലെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 26 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്ത സിസോദിയയെ നേരത്തെ മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത് .

thepoliticaleditor
Spread the love
English Summary: manish sisodia sent in ed custody for seven days

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick