ത്രിപുരയില്‍ ഇടതുപക്ഷത്തിന്‌ എവിടെയാണ്‌ പിഴച്ചത്‌…സി.പി.എം സെക്രട്ടറിയുടെ സുപ്രധാന വിലയിരുത്തലുകള്‍

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തെയും പ്രത്യേകിച്ച്‌ സിപിഎമ്മിനെയും സംബന്ധിച്ച്‌ ഏറെ നിരാശാജനകമാണ്‌. എന്തുകൊണ്ടാണ്‌ ബി.ജെ.പി. ത്രിപുരയില്‍ വീണ്ടും അധികാരത്തിലെത്തിയത്‌.യഥാര്‍ഥത്തില്‍ കേവല ഭൂരിപക്ഷം തങ്ങള്‍ക്ക്‌ ലഭിക്കും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉറപ്പായും കഴിയും എന്ന വലിയ പ്രതീക്ഷയിലായിരുന്നു, ആവേശത്തിലമായിരുന്നു ത്രിപുരയിലെ ഇട...

മദ്യപാനം വില്ലൻ ? വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ ഡെല്‍ഹി യുവാവ്‌ പിടിയിലായി

ന്യൂയോര്‍ക്കില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായ യുവാവ്‌ ഡെല്‍ഹിയിലേക്ക്‌ മടങ്ങുമ്പോള്‍ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ കസ്‌റ്റഡിയിലായി. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 9.16ന് ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന് ശനിയാഴ്ച 14 മണിക്കൂറിന് ശേഷം ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. പ്രതിയായ ആ...

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ ഇന്ന്പൂർണമായും അണയ്ക്കാൻ സാധിക്കും- മന്ത്രി

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ ഞായറാഴ്ച വൈകിട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. . ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്കു രൂപം നൽകും. മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ പുറത്ത...

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന. നാല് മണിക്കൂറോളം നേരമാണ് പരിശോധന നടന്നത്. രാവിലെ 10:45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്. പി.വി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ എത്തിയത്. പരാതി കിട്ടിയത...

കോട്ടയത്ത്‌ ബിഎസ്‌പി പ്രവര്‍ത്തകനെ തലയ്‌ക്കടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരിനടുത്ത്‌ പോളച്ചിറ കോളനിക്കു സമീപത്ത്‌ ഷൈജു എന്ന ബിഎസ്‌പി പ്രവര്‍ത്തകനെ ഹെല്‍മെറ്റ്‌ കൊണ്ട്‌ തലക്കടിച്ചു കൊന്നു. സംഭവത്തില്‍ ഷൈജുവിന്റെ സുഹൃത്ത്‌ സിബി, നാട്ടുകാരന്‍ ലാലു എന്നിവരെ അയര്‍ക്കുന്നം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ലാലുവിന്റെ വീട്ടിനടുത്തുവെച്ചായിരുന്നു കൊലപാതകം. ബിഎസ്പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്...

കുടിയേറ്റ തൊഴിലാളികളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയ്‌ക്കെതിരെ കേസെടുത്തു

തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ അക്രമം എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനോടനുബന്ധിച്ച്‌ നടന്ന പ്രക്ഷോഭത്തിന്‌ ഉത്തരവാദി ഡി.എം.കെ. ആണെന്ന്‌ ആരോപിച്ച തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ കെ.അണ്ണാമലയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നയിക്കുന്ന പാര്‍ടിയും സഖ്യകക്ഷി നേതാക്കളുമാണ്‌ തമിഴര്‍ക്കെതിരെ ബിഹാറ...

കപില്‍ സിബല്‍ പുതിയ വേദിയുമായി എത്തുന്നു…പ്രതിപക്ഷത്തെ ക്ഷണിക്കുന്നു

കോണ്‍ഗ്രസ് വിട്ട പഴയ വിമത ജി-23 നേതാവായ കബില്‍ സിബല്‍ എം.പി. പുതിയ സംവാദവേദിയുമായി എത്തുന്നു. ഇപ്പോള്‍ സമാജ് വാദി പാര്‍ടിയുടെ ജനപ്രതിനിധിയായ സിബല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ പോരാടാനായി ഇന്‍സാഫ് എന്ന പുതിയ വേദിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ വേദിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.രാജ്യത്തിപ്പോഴുള്ളത് പൗര...

സ്വന്തം അമ്മാവനായ ഉപമുഖ്യമന്ത്രിയെയും തോല്‍പിച്ച് തിപ്ര മേധാവി

ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തിയെങ്കിലും പാര്‍ടിക്ക് വലിയ ക്ഷീണമായിപ്പോയ ഒരു തോല്‍വിയുണ്ട്-ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മയുടെത്. രക്തബന്ധങ്ങള്‍ക്ക് വിലയില്ലെന്ന് തെളിയിക്കുന്ന തോല്‍വിയായിരുന്നു അത്. അതിനു കാരണമായി വിലയിരുത്തപ്പെടുന്നതാവട്ടെ സ്വന്തം അനന്തിരവനെ കുറച്ചു കണ്ടതും. അനന്തിര...

തേജസ്വി-സ്റ്റാലിന്‍ ഭിന്നത ലക്ഷ്യമിട്ട്‌ ഭീകര വ്യാജ വാർത്ത… ബിജെപി നേതാവിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ തമിഴ്‌നാട് പൊലീസ് കേസ്‌

തമിഴ്‌നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്കെതിരായ ആക്രമണമെന്ന് ഓൺലൈനിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ബി ജെ പി നേതാവിനും പ്രമുഖ ഉത്തരേന്ത്യൻ ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കറിന്റെ എഡിറ്റർ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർക്കും എതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. ഹിന്ദി സംസാരി...

കസ്റ്റഡിയില്‍ മാനസിക പീഡനമെന്ന് സിസോദിയ, സിബിഐ കസ്റ്റഡി രണ്ടു നാള്‍ കൂടി

മദ്യനയ കേസില്‍ സി.ബി.ഐ. അറസ്റ്റു ചെയ്ത ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ സി.ബി.ഐ. എട്ട് പത്ത് മണിക്കൂര്‍ ഒരേ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചും മറ്റും മാനസികമായി പീഢിപ്പിക്കുകയാണെന്ന് കോടതിയില്‍ പറഞ്ഞു. സിബിഐയുടെ ആവശ്യം പരിഗണിച്ച് രണ്ടു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ നല്‍കാന്‍ ഡെല്‍ഹി കോടതി ഉത്തരവിട്ടു. നേരത്തെ സിസോദിയയെ മൂന്ന് ...