കാശ്മീരിലെ പുല്‍വാമ ടൗണില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്താനിലെ ലഷ്കര്‍ ഇ തൊയ്്ബ കമാന്‍ഡര്‍ അബുഹുറയിറ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. ആര്‍മിയും പൊലീസും സി.ആര്.പി.എഫും ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. തെക്കന്‍ കാശ്മീരിലുള്ള തീവ്രവാദി സാന്നിധ്യം വളരെയേറെയുള്ള മേഖലയാണ് പുല്‍വാമ.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
പാകിസ്താനി ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ പുല്‍വാമയില്‍ സൈന്യം കൊന്നു
Social Connect
Editors' Pick
‘ഇന്ത്യ സഖ്യം’ 300 സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ
May 17, 2024
മമ്മൂട്ടിക്കെതിരെ വ്യാപക ഹിന്ദുത്വ സൈബര്‍ ആക്രമണം…
May 16, 2024