കര്‍ണാടകത്തില്‍ സ്കൂളുകളിലെ ഹിജാബ് നിരോധനത്തില്‍ ഇളവു തേടിയുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ അനുവദിച്ചു. നിരോധനം സംബന്ധിച്ച് നിലവിലുള്ള ഭിന്നവിധി മൂലം വിഷയം വിശാലബഞ്ചിനു വിടുമെന്ന് സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 9 മുതല്‍ തുടങ്ങുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ശിരോവസ്ത്രം ധരിച്ചാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും ഇക്കാര്യത്തിലുള്ള ആവശ്യം മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ എന്നും വെളിവാക്കപ്പെട്ടിട്ടുണ്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഹിജാബ് നിരോധനം: ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുമതി തേടുന്ന ഹർജി സുപ്രീം കോടതി അനുവദിച്ചു
Social Connect
Editors' Pick
ശ്രീനഗറില്‍ നടന്ന പോളിങ് വീണ്ടും ചരിത്രത്തിലേക്ക്
May 14, 2024
ധനമന്ത്രി ബാലഗോപാലിന് അടിയന്തിര ആന്‍ജിയോപ്ലാസ്റ്റി
May 13, 2024