നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയും ഷെഡ്യൂളും ഇന്ന് പ്രഖ്യാപിക്കും. ഫിബ്രവരി പകുതിയോടെയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പിന് സാധ്യത. ഇന്ന് ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര തിരഞഞെടുപ്പു കമ്മീഷന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തീയതികള്‍ ഇതില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024