Categories
latest news

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും

നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയും ഷെഡ്യൂളും ഇന്ന് പ്രഖ്യാപിക്കും. ഫിബ്രവരി പകുതിയോടെയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പിന് സാധ്യത. ഇന്ന് ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര തിരഞഞെടുപ്പു കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തീയതികള്‍ ഇതില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Spread the love
English Summary: press conferance of electio commission today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick