ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആർക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേൽക്കേണ്ടി വന്നിട്ടുണ്ടോയെന്നും ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ. പേട്ട രാജേന്ദ്രൻ മൈതാനിയിൽ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “ഗ്രാമങ്ങളിൽ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആർ.എസ്.എസുകാർ എന്നും ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. ആർ.എസ്.എസിന്റെ ഗണവേഷം ബ്രിട്ടീഷ് കൾച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാൻ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ആർ.എസ്.എസെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ- ഇ പി ജയരാജൻ
Social Connect
Editors' Pick
മമ്മൂട്ടിക്കെതിരെ വ്യാപക ഹിന്ദുത്വ സൈബര്‍ ആക്രമണം…
May 16, 2024