രാജ്യത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ആഗസ്റ്റ് 5 മുതൽ 15 വരെ എല്ലാ വിനോദ സഞ്ചാരികൾക്കും സൗജന്യ പ്രവേശനം കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ട്വീറ്റിൽ ഇക്കാര്യം അറിയിച്ചു. നിലവിൽ ഇന്ത്യയിലുടനീളമുള്ള 3,500-ലധികം സ്മാരകങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിൽ ഉണ്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കുള്ള പ്രവേശനം ആഗസ്റ്റ് 15 വരെ സൗജന്യമാക്കി കേന്ദ്രം
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024