ആത്മഹത്യ ചെയ്ത നടന് സുശാന്ത് സിങ് രജ്പുതിനൊപ്പം എം.എസ്.ധോണി- ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പ്രശസ്ത സിനിമയില്‍ അഭിനയിച്ച നടന് സന്ദീപ് നഹര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു.
വൈകീട്ട് സന്ദീപ് ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ആത്മഹത്യാക്കുറിപ്പും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു..അതില്‍ ഭാര്യയെപ്പറ്റി സന്ദീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി പറയുന്നു. താന്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വീഡിയോയില്‍ പറയുന്നു. സംഘര്‍ഷവും വേദനയും അസഹ്യമായിരിക്കുന്നു. സമാധാനം ഇല്ലെങ്കില്‍ ജീവിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം- ഇങ്ങനെയൊക്കെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
ആത്മഹത്യ എങ്ങിനെയാണെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭ്യമായിട്ടില്ല. തൂങ്ങിക്കിടന്ന നിലയില്‍ കണതായി ഭാര്യ കാഞ്ചന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?
April 26, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ്
April 26, 2024
ഇതാണ് സിപിഎം-ബിജെപി ഡീല്‍…ഇത് ഞങ്ങള്‍ പൊളിക്കും- മുരളീധരന്
April 26, 2024