• Home
  • kerala
  • ആദ്യഘട്ടത്തില്‍ 10 മന്ത്രിമാര്‍ പിന്നില്‍
Image

ആദ്യഘട്ടത്തില്‍ 10 മന്ത്രിമാര്‍ പിന്നില്‍

കേരളത്തിലെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിലവിലെ മന്ത്രിമാരില്‍ 10 പേര്‍ പിന്നിലാണ്. മന്ത്രിമാരായ എം.ബി.രാജേഷ്, ഒ.ആര്‍.കേളു, വീണ ജോര്‍ജ്ജ്, പി.രാജീവ്, വി.എന്‍.വാസവന്‍ വി.അബ്ദുറഹിമാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, കെ.ബി. ഗണേഷ്‌കുമാർ എന്നിവരെല്ലാം യു.ഡി.എഫ്. സ്ഥാനാര്‍ഥികളെക്കാളും പിന്നിലാണ്. ചിഞ്ചുറാണി, പി. പ്രസാദ്, , പിണറായി വിജയന്‍, കെ.രാജന്‍ എന്നിവര്‍ മുന്നില്‍ത്തന്നെ നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *