Categories
kerala

തിരുവനന്തപുരത്ത് പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ തരൂരിനു വിലക്ക്

തിരുവനന്തപുരത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിനെ ഒഴിവാക്കി. അടുത്ത തിങ്കളാഴ്ച വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ശശി തരൂരായിരുന്നു.

കോഴിക്കോട്ട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ ‘ഭീകരവാദികൾ’ എന്ന് തരൂർ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.

thepoliticaleditor

തിരുവനന്തപുരം കോര്‍പറേഷനിലെ നൂറു വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്‍ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick