Categories
kerala

മൈസൂരു-ബെംഗലുരു റോഡ് യാത്രയ്ക്ക് ഇനി വെറും ഒന്നര മണിക്കൂര്‍

മൈസൂരുവില്‍ നിന്നും ഇനി ബെംഗലുരുവിലേക്ക് ഡ്രൈവ് ചെയ്യാന്‍ ഇനി വെറും ഒന്നര മണിക്കൂര്‍ മതി. അതായത് നേരത്തയുള്ളതില്‍ നേരെ പാതിയിൽ താഴെ സമയം കൊണ്ട് എക്‌സ്പ്രസ് വേഗതയില്‍ പറന്നു പോകാം. കേരളീയര്‍ക്കായിരിക്കും ഈ പാതയുടെ വലിയ അനുഗ്രഹം ലഭിക്കുക. ബംഗലുരുവില്‍ മാത്രം ദശലക്ഷക്കണക്കിന് മലയാളികളാണ് ഉള്ളത്.

യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റ‌ർ പത്തുവരി എക്‌സ്‌പ്രസ് പാത മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൈസുരുവിലെ മാണ്ട്യ മുതൽ 75 കിലോമീറ്റർ നേ‌ർ രേഖയിൽ കെങ്കേരി വരെ കാണാവുന്ന തരത്തിലാണ് പാത.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick