Categories
latest news

സായുധ സേനയുടെ പ്രത്യേക അധികാര നിയമം പിന്‍വലിക്കും-മോദി

സായുധസേനയ്ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക അധികാരങ്ങള്‍(അഫ്‌സ്പ) നല്‍കുന്ന 1958-ലെ നിയമം പിന്‍വലിച്ച് നാഗാലാന്‍ഡില്‍ ശാശ്വത സമാധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദിമാപൂരില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് എടിഎമ്മായി ഉപയോഗിച്ചുവെന്നും ബിജെപി ഈ മേഖലയിലെ എട്ട് സംസ്ഥാനങ്ങളെ ‘അഷ്ടലക്ഷ്മി’ (ലക്ഷ്മി ദേവിയുടെ എട്ട് രൂപങ്ങൾ) ആയി കണക്കാക്കുകയും അവിടങ്ങളിലെ സമാധാനത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുകയാണെന്നും മോദി അവകാശപ്പെട്ടു.

Spread the love
English Summary: Armed Forces (Special Powers) Act, 1958 is completely lifted from the state

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick