Categories
latest news

അട്‌ക്കത്ത്‌ ബയലിലെ ഹോട്ടല്‍ അഞ്‌ജുശ്രീയുടെ ജീവനെടുത്തു, ഹോട്ടലുടമയും രണ്ടു പേരും അറസ്റ്റില്‍

കാസര്‍ഗോഡ്‌ അട്‌ക്കത്ത്‌ ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നും വാങ്ങിയ കുഴിമന്തി പെരുമ്പള സ്വദേശിനിയായ യുവതി അഞ്‌ജുശ്രീ പര്‍വ്വതിയുടെ ജീവനെടുത്ത വിഷഭക്ഷണമായി. സംഭവത്തില്‍ ഹോട്ടലുടമയെയും മറ്റ്‌ രണ്ടു ജീവനക്കാരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഡിസംബര്‍ 31-ന്‌ ഉച്ചയ്‌ക്കാണ്‌ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്‌. കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം തുടങ്ങി. കുടുംബാംഗങ്ങളും മന്തി കഴിച്ചിരുന്നു. അവരും ചികില്‍സ തേടി. ഇന്ന്‌ രാവിലെ മംഗലുരുവിലെ ആശുപത്രിയിലായിരുന്നു മരണം. ആറു ദിവസത്തിനകം സംസ്ഥാനത്ത്‌ ഭക്ഷ്യവിഷബാധയേറ്റുള്ള രണ്ടാമത്തെ മരണമാണ്‌ അഞ്‌ജുശ്രീ പാര്‍വ്വതിയുടെത്‌.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick