Categories
kerala

രാജ്ഭവനിൽ അനാവശ്യ നിയമനം നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കാം – ​ഗവർണർ

രാജ്ഭവനിൽ സ്വന്തമായി ആരെയും നിയമിച്ചിട്ടില്ലെന്നും അനാവശ്യ നിയമനം നടത്തിയെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് വൈസ് ചാൻസിലർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിസിമാരുടെ വിശദീകരണം കിട്ടാത്തതിനാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നേരിട്ട് വരാനുള്ള സമയം നവംബർ ഏഴ് വരെ നീട്ടിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick