Categories
kerala

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.പി. രമ (61) അന്തരിച്ചു. പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ആണ്. മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ.

സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.

thepoliticaleditor
Spread the love
English Summary: dr.p rema passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick