Categories
kerala

പാർട്ടി കോൺഗ്രസ്: കലാ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു


സി പി എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കഥ: 1 ഹാഷിം വേങ്ങര (മലപ്പുറം – കഥ കുരങ്ങച്ചൻ) 2. ഡോ.കെ ആർ അപർണ (കണ്ണൂർ – തനാറ്റോസ്) 3. അജയ് കുമാർ എം (മലപ്പുറം – മിച്ചമൂല്യം) 3. പി സി കെ കടന്നപ്പള്ളി (കണ്ണൂർ – കത്തിയമർന്ന സ്വപ്നങ്ങൾ) കവിത: 1 സതീഷ് ഗോപി (കണ്ണൂർ – ബ്രാഞ്ച് സെക്രട്ടറി), 2. പത്മനാഭൻ കാവുമ്പായി (കണ്ണൂർ – ഇലകൾക്കിടയിൽ ഒരു കാമോ ഫ്ലാഷ് ), 3. നീതു ആർ (കോഴിക്കോട് – പട്ടം പറത്തുന്നവർ) 3. പി സലിം രാജ് (തൃശൂർ – വരുംവരായ്കകൾ ) ലേഖനം: 1 രാജേഷ് എസ് വള്ളിക്കോട് ( പത്തംതിട്ട), 2. വിജയകുമാർ (കോട്ടയം), 3. നിജീഷ് എം വി (കണ്ണൂർ) ഫോട്ടോഗ്രാഫി: 1 ദിലീഷ് കുമാർ പരിയാരം (കണ്ണൂർ), 2 ശ്രീനാഥ് ചാലാട് (കണ്ണൂർ )ചിത്രം ജൂനിയർ . 1.സയന ടി വി 2 അശ്വതി കെ 3.വിഷ്ണു പി (മൂവരും കണ്ണൂർ) ഹ്രസ്വ ചിത്രം: പ്രത്യേക പരാമർശം: ജീവൻ ജിനേഷ്, സുരേഷ് പട്ടുവം

വിജയി കൾക്കുള്ള സമ്മാനം 8 ന് നടക്കുന്ന സെമിനാറിൽ നൽകും.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick