Categories
kerala

മീഡിയ വണ്‍ ചാനല്‍ നിരോധനം തുടരാന്‍ വിധി…അപ്പീല്‍ തള്ളി

മീഡിയ വണ്‍ ടി.വി.ചാനല്‍ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്‌ ശരിവെച്ച കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. സിംഗിള്‍ ബഞ്ച്‌ ഉത്തരവിനെതിരെ മാനേജ്‌മെന്റും തൊഴിലാളികളും നല്‍കിയ അപ്പീല്‍ ഹര്‍ജി ഡിവഷന്‍ ബഞ്ചും തള്ളി. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.മണികുമാറും ജസ്റ്റിസ്‌ ഷാജി പി. ചാലിയും ആണ്‌ അപ്പീല്‍ പരിഗണിച്ചത്‌.

Spread the love
English Summary: Media one channel ban appeal dismissed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick