Categories
latest news

പ്രധാനമന്ത്രി ആവശ്യപ്പെട്ടു… പാകിസ്ഥാൻ ടിവി ചാനലിൽ ജീവനക്കാരുടെ ശമ്പളം ഉയർത്തി

റെക്കോര്‍ഡ്‌ ലാഭം നേടിയ കമ്പനികളോട്‌ അവയിലെ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടതിന്‌ ഫലം കണ്ടു…പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ എ.ആര്‍.വൈ. ഡിജിറ്റല്‍ നെറ്റ്‌ വര്‍ക്ക്‌ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തി. 20,000 രൂപ വരെ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് 80 ശതമാനം വർദ്ധനവ് നൽകുമെന്ന് എ ആർ വൈ ഡിജിറ്റൽ നെറ്റ്‌വർക്ക് പ്രസിഡന്റും സിഇഒയുമായ സൽമാൻ ഇഖ്ബാൽ പ്രഖ്യാപിച്ചു.

കോർപ്പറേറ്റ് മേഖല 980 ബില്യൺ ലാഭമുണ്ടാക്കിയെന്ന് ഞായറാഴ്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അവരോടു ജീവനക്കാരുടെ വേതനം ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

thepoliticaleditor
Spread the love
English Summary: Pakistan TV Channel Raises Salary Of Employees After PM Imran Khan’s Call To Do So

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick