Categories
kerala

സിനിമാ തിയേറ്ററുകൾക്കും നിയന്ത്രണം, വ്യാഴാഴ്ച മുതൽ നാലുദിവസം സെക്കൻഡ് ഷോ പറ്റില്ല

ഒമിക്രോണ്‍ വ്യാപനത്തെ തുടർന്നുള്ള രാത്രി കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തും. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്‌ക്ക് അനുമതിയില്ല. രാത്രിയില്‍ പത്തുമണിക്ക് ശേഷം സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് ഈ ദിവസങ്ങളിൽ രാത്രികാല നിയന്ത്രണം.

Spread the love
English Summary: THEATRES NOT ALLOWED FRO SECOND SHOW DURING NIGHT CURFEW PERIOD

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick