Categories
kerala

പിണറായിയുടെ പൈലറ്റ് വാഹനം കൊച്ചിയിൽ അപകടത്തിൽപ്പെട്ടു…സി ഐ.ക്കും പോലീസുകാർക്കും പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് കളമശേരി അപ്പോളോ ജംങ്‌ഷനിൽ അപകടത്തിൽ പെട്ട് ഇൻഫോപാർക്ക് സിഐ അടക്കം 4 പേർക്കു പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല .

വൈകിട്ട് 5.30 ഓടെയാണ് അപകടം. പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

thepoliticaleditor

മുന്നിൽ പോയ ബൈക്ക് യാത്രികൻ വെട്ടിച്ചതാണ് അപകട കാരണമെന്നു പറയുന്നു. ബൈക്ക് യാത്രികനെ പൊലീസ് തിരയുന്നുണ്ട്. പരി ക്കേറ്റവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
English Summary: pilot jeep of chief minister met an accident

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick