• Home
  • national
  • മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്

മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. എൺപത്തിനാലാമത് എപ്പിസോഡിലെ വിഷയാവതരണത്തിനായി പതിവുപോലെ മോദി പൊതുജനാഭിപ്രായം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *