Categories
latest news

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയുടെ പ്രവേശനാനുമതി

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതോടെ അമേരിക്ക ഈ വാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. നവംബര്‍ എട്ടു മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും.
ഇതു വരെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ അല്ലെങ്കില്‍ അമേരിക്കയിലെത്തിക്കഴിഞ്ഞാല്‍ ക്വാറന്റൈന്‍ ഇരിക്കുകയോ വേണമായിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick