Categories
kerala

സ്കൂൾ തുറക്കുമ്പോൾ എങ്ങനെ…കരട് മാർഗരേഖ പറയുന്നത് എന്തൊക്കെ

സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ . ഒരു ബെഞ്ചിൽ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സർക്കാർ മാർഗരേഖ. എൽ.പി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,​പി തലം മുതൽ ഒരു ക്ലാസിൽ 20 കുട്ടികൾ വരെ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും. ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കാനാണ് തീരുമാനം.

Spread the love
English Summary: GUIDE LINES ABSTRACT FOR SCHOOL RE OPENING

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick