Categories
latest news

തായ്‌ വാനില്‍ 13 നില കെട്ടിടത്തില്‍ തീപിടുത്തം, 46 പേര്‍ മരിച്ചു

തെക്കന്‍ തായ്‌ വാനിലെ കൗസിയുങ്‌ നഗരത്തിലെ 13 നില കെട്ടിടത്തില്‍ വ്യാഴാഴ്‌ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു, 79 പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും ചെയ്‌തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്‌. കെട്ടിടത്തിന്റെ മുകള്‍ നിലകള്‍ കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ സ്‌ഫോടന ശബ്ദം കേട്ടതായാണ്‌ സ്ഥലവാസികള്‍ പറയുന്നത്‌. കെട്ടിടത്തില്‍ താഴെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റും സിനിമാ തിയേറ്ററും നാല്‌ പതിറ്റാണ്ടോളം പഴയതാണ്‌.

Spread the love
English Summary: fire broke in 13 storyaed building in taiwan 46 persons died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick