Categories
latest news

ദക്ഷിണ മുംബൈയിലെ 60 നില കെട്ടിടത്തിൽ വൻ തീപിടിത്തം

ദക്ഷിണ മുംബൈയിലെ പരേൽ എന്ന സ്ഥലത്ത് 60 നില കെട്ടിടത്തിൽ വൻ തീപിടിത്തം. അവിഘ്ന പാർക്ക്  കെട്ടിടത്തിൽ രാവിലെ 11:51 നാണ് തീപിടുത്തമുണ്ടായത്. 15 അഗ്നിശമന സേന വാഹനങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്ന ജോലി നടക്കുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായിഅറിവായിട്ടില്ല.

Spread the love
English Summary: FIRE BROCKEN IN 60 STORAYED BUILDING IN SOUTH MUMBAI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick