Categories
kerala

സംസ്ഥാനത്ത് തിയേറ്ററുകളില്‍ ഈ മാസം 25 മുതല്‍ സെക്കൻ്റ് ഷോ

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും.എസി പ്രവർത്തിപ്പിക്കാം. സെക്കൻ്റ് ഷോ പ്രദർശിപ്പിക്കാം. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്.
കോളേജുകൾ ഈ മാസം 18 മുതൽ പൂർണമായും തുറക്കും. ടെയിനിങ് സെൻററുകൾക്കും പ്രവർത്തിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

Spread the love
English Summary: cinema theatres opening from october 25

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick