Categories
latest news

സുരക്ഷാ കരുതല്‍: അഫ്‌ഗാന്‍ വ്യോമ മേഖലയിലൂടെ മോദി പറന്നില്ല

ബുധനാഴ്ച അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അഫ്ഗാനിസ്ഥാൻ വഴി പറന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനം. പാകിസ്താന്റെ വ്യോമമേഖലയിലൂടെയായിരുന്നു മോദിയുടെ യാത്ര.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല, സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം പ്രത്യേക വിമാനത്തിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയുടെ വിമാനത്തിനായി പാകിസ്താന്റെ വ്യോമമേഖല ഉപയോഗിക്കാൻ അനുമതി തേടിയിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: MODI AVOIDED AFGHAN AIRFEILD TO FLY TO USA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick