Categories
kerala

ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കി ഉത്തരവിറങ്ങി

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവയുടെ പ്രവൃത്തി ദിനങ്ങള്‍ നേരത്തെ തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കിയിരുന്നത് അടുത്ത ശനിയാഴ്ച മുതല്‍ ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

Spread the love
English Summary: govt order issued for restore saterday as working day

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick