• Home
  • latest news
  • ഗുസ്‌തിയില്‍ ഇന്ത്യ സ്വര്‍ണപ്പോരാട്ടത്തിലേക്ക്‌… രവികുമാര്‍ ദഹിയ ഫൈനലില്‍

ഗുസ്‌തിയില്‍ ഇന്ത്യ സ്വര്‍ണപ്പോരാട്ടത്തിലേക്ക്‌… രവികുമാര്‍ ദഹിയ ഫൈനലില്‍

സുശീല്‍കുമാറിനു പിറകെ ഗുസ്‌തിയില്‍ സ്വര്‍ണപ്പോരാട്ടത്തില്‍ ഇതാ ഒരു താരം കൂടി. രവികുമാര്‍ ദഹിയ 57 കിലോ വിഭാഗത്തില്‍ സെമിയില്‍ വിജയിച്ചു. ഖസാക്കിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ചാണ്‌ രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്‌.ഖസാക്ക്‌ താരം സനായേവിന്‌ പരിക്കേറ്റിരുന്നു. ഇന്ത്യയ്‌ക്ക്‌ ഇത്‌ ചരിത്ര നേട്ടമാണ്‌. അതേസമയം 86 കിലോ ഫ്രീസ്റ്റൈലില്‍ ദീപക്‌ പൂനിയ സെമിയില്‍ പരാജയപ്പെട്ടു.

അവസാന നിമിഷമാണ്‌ രവികുമാര്‍ അതിശക്തമായി തിരിച്ചുവന്നത്‌. 9-2 എന്ന സ്‌കോറിന്‌ പിന്നിട്ടു നിന്ന ശേഷമാണ്‌ വിജയത്തിലേക്ക്‌ വന്നത്‌. ഹരിയാനയിലെ സോനിപ്പത്ത്‌ സ്വദേശിയാണ്‌ 23 കാരനായ രവികുമാര്‍ ദഹിയ.


Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>