• Home
  • kerala
  • മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം : ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം : ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപിച്ചു.അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പലപേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായി അന്വേഷണം പോകേണ്ടതുണ്ട്–ഷാഫി പറമ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം : ഷാഫി പറമ്പില്‍ - The Political Editor