മോറാഴ : മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93)അന്തരിച്ചു . സംസ്കാരം പകൽ 11.30 മണിക്ക് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ. മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ പി കെ ശ്യാമള ടീച്ചർ (സി പി ഐ എം കണ്ണൂർ ഡി.സി), ഉണ്ണികൃഷ്ണൻ (കോടല്ലൂർ ), ഡോ.രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഒ ഗോവിന്ദൻ (ഏഴാംമൈൽ), കൂവ നാരായണൻ (മോറാഴ. സഹോദരങ്ങൾ എം.വി രാഘവൻ നായർ, പരേതയായ നാരായണി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ അന്തരിച്ചു
Social Connect
Editors' Pick
ഇതാണ് സിപിഎം-ബിജെപി ഡീല്‍…ഇത് ഞങ്ങള്‍ പൊളിക്കും- മുരളീധരന്
April 26, 2024