Categories
latest news

ഇനി മൂന്ന് രൂപ വര്‍ധിച്ചാല്‍ ഇന്ത്യയില്‍ പെട്രോള്‍ വില 100 ആകും

ഇനി തിരഞ്ഞെടുപ്പൊന്നുമില്ല മുന്നില്‍, അതിനാല്‍ ഇന്ധനവിലയും ദിനം പ്രതി കൂടിത്തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേന്നു മുതല്‍ ഇന്ധനവിലയും കൂട്ടാന്‍ തുടങ്ങി. ഇന്ന് കൂടിയത് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ്.
മുംബൈയില്‍ ഇന്ന് പെട്രോളിന്റെ വില ലിറ്ററിന് 97 രൂപം 34 പൈസയാണ്. ഇനി കൃത്യം രണ്ടു രൂപ 66 പൈസ വര്‍ധിച്ചാല്‍ ഇന്ത്യയില്‍ 100 രൂപയാവും ലിറ്റര്‍ പെട്രോളിന്. പെട്രോള്‍ വില സെഞ്ചുറിയടിക്കുന്ന ആദ്യ സ്ഥലം. ഡെല്‍ഹിയില്‍ പെട്രോളിന് 91 രൂപയും ചെന്നെയില്‍ 92.90 ഉം ആണ്.

Spread the love
English Summary: petrol price hike every day may hit century within days

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick