• Home
  • kerala
  • കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

കേരളത്തിന്റെ എക്കാലത്തെയും വിപ്ലവ നായിക കെ.ആർ.ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് കുറെ ആഴ്ചകളായി ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു - The Political Editor