പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി…5 പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു

കോൺഗ്രസിന് കനത്ത തിരിച്ചടിയേകി കൊണ്ട് പഞ്ചാബിലെ അഞ്ച് പ്രമുഖ നേതാക്കൾ കൂടെ ബിജെപിയിൽ ചേർന്നു. മുൻ പഞ്ചാബ് കാബിനറ്റ് മന്ത്രിമാരായ ഗുർപ്രീത് സിംഗ് കംഗാർ, ബൽബീർ സിംഗ് സിദ്ധു, രാജ് കുമാർ വെർക്ക, സുന്ദര് ഷാം അറോറ, മുൻ എം.എൽ.എ കേവൽ സിംഗ് ധില്ലൻ എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവ് സുനിൽ ജാഖർ കഴിഞ്ഞ മാസം ബിജെപിയിൽ ച...

കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്‌വിക്ക്‌ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും സീറ്റില്ല…

മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ മുക്താർ അബ്ബാസ് നഖ്‌വിക്ക്‌ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി സീറ്റ് നിഷേധിച്ചു. കേന്ദ്രമന്ത്രി നഖ്‌വിക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന ഉത്തർപ്രദേശിലെ റാംപുർ മണ്ഡലത്തിൽ ഗൻശ്യാം ലോധിയാണ് ബിജെപി സ്ഥാനാർഥി. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ നഖ്‌വി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പാർലമെന്റിൽ പ...

തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി യുവതി : അനുവദിക്കില്ലെന്ന് ബിജെപി നേതാവ്

ഗുജറാത്തിൽ സ്വയം വിവാഹം ചെയ്യാൻ തീരുമാനിച്ച യുവതിക്കെതിരെ ബിജെപി നേതാവ് രംഗത്ത്. ബിജെപി സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ലയാണ് സ്വയം വിവാഹിതയാകാനുള്ള പെൺകുട്ടിയുടെ തീരുമാനത്തിനത്തിനെതിരെ രംഗത്ത് വന്നത്. “അവൾ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനാണ് തീരുമാനമെങ്കിൽ , അത് ഞങ്ങൾ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ...

‘ഒരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല, കോൺഗ്രസ് പാർട്ടിക്ക് ഒരു തരത്തിലുള്ള പ്രവർത്തനവും ചെയ്യാൻ താൽപ്പര്യമില്ല: ഹാർദിക് പട്ടേൽ ബി.ജെ.പി.യിൽ ചേർന്നു

കോൺഗ്രസ് വിട്ട കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ബി.ജെ.പി.യിൽ ചേർന്നു. രാവിലെ 11 മണിയോടെയാണ് സംസ്ഥാന ബി.ജെ.പി. ഓഫീസിൽ അനുയായികൾക്കൊപ്പം ഹർദിക് ബി.ജെ.പി.യിൽ ചേർന്നത്. 'ഞാൻ ഒരിക്കലും ഒരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തിക്കാനാണ് ഞാൻ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് പാർട്ടിക്ക് ഒരു തരത്തിലുള്ള പ്രവർത്തനവും ചെയ്യാൻ താൽപ്പര്യമില്ലെന്ന് ഞാൻ...

ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്‌..

കോൺഗ്രസ്‌ വിട്ട ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ആയിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക് പട്ടേൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.ജൂൺ രണ്ടിന് പട്ടേൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബ...

കോൺഗ്രസ്‌ വിട്ട മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ ബിജെപിയിൽ ചേർന്നു

കോൺഗ്രസ്‌ വിട്ട മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ബിജെപിയിലേക്കുള്ള സുനിൽ ഝാക്കറിന്റെ പ്രവേശനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഫേസ്ബുക്ക് ലൈവിലൂടെ താൻ കോൺഗ്രസ് വിടുകയാണെന്ന കാര്യം സുനിൽ ഝാക്കർ അറിയിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിരം ഉദയ്പൂരിൽ നടക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. 3തവണ എം...

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് വോട്ട് മറിച്ച് ബിജെപിക്ക്‌ നൽകി??

തൃപ്പൂണിത്തുറയിൽ ബിജെപിയുടെ അട്ടിമറി വിജയത്തെ തുടർന്ന് കോൺഗ്രസ്സ് ബിജെപിക്ക് വോട്ട് മറിച്ചു നൽകി എന്ന ആരോപണം ശക്തമാവുകയാണ്. തൃപ്പൂണിത്തുറയിൽ ബിജെപി ജയിച്ചത്കോൺഗ്രസ്‌ വോട്ട് മറിച്ച് കൊടുത്തത്തിനാലെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. മന്ത്രി റിയാസും ഇതേ ആരോപണം ഉന്നയിച്ച് ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റ...

രാജസ്ഥാനിലെ ഭിൽവാരയിൽ യുവാവ് കൊല്ലപ്പെട്ടു : സംഘർഷാവസ്ഥ

രാജസ്ഥാനിലെ ഭിൽവാരയിൽ 22കാരനായ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. ഇന്ന് രാവിലെ 6 മുതൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബിജെപി, ഹിന്ദു ജാഗരൺ മഞ്ച് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെയാണ് 22 കാരനായ ആദർശ് തപാഡിയയെ പണത്തെ ചൊല്ലിയുള്...

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരി നിയമം ബിജെപി സർക്കാരിന് പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ട്? : ഇന്ത്യയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹകുറ്റങ്ങളുടെ വിശദാംശങ്ങൾ…

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്നും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നുമാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമര കാലത്തുണ്ടായിരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താൻ ബ്രിട്ടീഷുകാര...

ബിജെപിയുടെ വടക്കേ ഇന്ത്യൻ തന്ത്രങ്ങളിൽ വീഴുമോ കേരളവും???

ബിജെപിയും സംഘപരിവാറും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രത്തിൽ മതേതര കേരളവും വീഴുകയാണോ?സംശയം ഉളവാക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് നിന്ന്, 'മുസ്ലീംകൾ വന്ധ്യകരണത്തിനുള്ള മരുന്ന് പാനീയത്തിൽ കലക്കികൊടുക്കുന്നു'എന്ന് പറയാൻ എവിടെ നിന്ന് പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിന് ...