അഞ്ചു കൊല്ലം മുൻപ് ഏറ്റവും വലിയ ഒറ്റ കക്ഷി… ഇപ്പൊൾ കിട്ടിയത് ഒറ്റ അക്കം സീറ്റ്….മണിപ്പൂർ കോൺഗ്രസ്സ് ഒരു ദുരന്ത കഥ

മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു.60 സീറ്റുകളുള്ള മണിപ്പൂരിൽ 32 സീറ്റിൽ വിജയിച്ച് ബിജെപി കേവല ഭൂരിപക്ഷം നേടി. 2017 ൽ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തവണ 4 സീറ്റ് മാത്രമാണ് നേടാനായത്. നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന്​ അഫ്​സ്​പ(സായുധസേന പ്രത്യേകാധികാര നിയമം) പിൻവലി...

മോദിയുടെ പിൻഗാമിയായി യോഗി വരുമോ ??യുപിയിൽ പുതിയ ചർച്ച… യോഗി വീണ്ടും അധികാരത്തിലേക്ക്

ഉത്തർപ്രദേശിൽ ചരിത്രത്തിലാദ്യമായി 5 വർഷം തികച്ച് യോഗി രണ്ടാമതും മുഖ്യമന്ത്രി ആവുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശെരിവെച്ച് ബിജെപി 263 സീറ്റുകളോടെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് യുപി യിൽ. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്നത്. അവസാനമായി 1985ലാണ് യുപിയിൽ അധികാരത്തുടർച്ച ഉണ്ടാവുന്നത്. കോൺഗ്രസിന്റെ നാരായൺ ദത്ത് ത...

ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേറാനൊരുങ്ങുന്നു : തോറ്റ ധാമി വീണ്ടും മുഖ്യമന്ത്രിയായായേക്കും..

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേറാനൊരുങ്ങുന്നു. ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി 48 സീറ്റുകളുമായി ബിജെപി ഭൂരിപക്ഷം പിടിച്ചിരിക്കുകയാണ്. 70 നിയമസഭ സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷതിന് വേണ്ടത് 36 സീറ്റുകളാണ്. അധികാരം പിടിക്കുമെന്ന് ...

ഹരിദാസന്റേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം തന്നെ…

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. രാഷ്ട്രീയ വിദ്വേഷം മൂലം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇവരിൽ നിന്നും ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. https://thepolit...

ഉത്തരാഖണ്ഡില്‍ ബി.ജെ.പി. വീണ്ടും വന്നാല്‍ ഏകീകൃത സിവില്‍ കോഡ്‌ ഉറപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ശനിയാഴ്ച പറഞ്ഞു. ആദ്യമായാണ്‌ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏകീകൃത സിവില്‍ കോഡ്‌ വാഗ്‌ദാനം ചെയ്യപ്പെടുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ വലിയ സ്വാധീനമുള്ള യു.പി. പോലുള്ള സംസ്...

കാലു മാറ്റി ഭരിച്ച ഗോവയിൽ ബിജെപി വിയർക്കുന്നു…

ഗോവയിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത് മുതൽ ബിജെപിയിൽ വ്യാപകമായി കൊഴിഞ്ഞുപോക്കും വിമത നീക്കവുമാണ് ഉണ്ടായിരിക്കുന്നത്. അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ, മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ഉൾപ്പെടെ അരഡസനോളം പേരാണ് ഇപ്പോൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ പൊതു...

ഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക്‌ പുതിയ തുറുപ്പു ചീട്ട്‌…

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ റിട്ട. കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ബിപിന്‍ റാവത്തിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം. വിജയ് റാവത്ത് ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ...

ക്ലബ് ഹൗസിലെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ എന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത് ;ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍

സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസില്‍ ഇന്ത്യയിലെ സ്ത്രീകളുടെ പ്രൊഫൈല്‍ വ്യാപകമയി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ യുവതി ബി.ബി.സി യോട് പങ്കുവെച്ച വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. ക്ലബ് ഹൗസിലെ ഒരു മുറിയില്‍ പ്രവേശിച്ചപ്പോള്‍ തന്റെ ശരീര ഭാഗങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് കാണാനായതെന്ന് യുവതി പറയുന്ന...

ശുഭേന്ദു അധികാരി എം.എല്‍.എ. സ്ഥാനവും രാജിവെച്ചു.. 19-ന് അമിത്ഷാ ബംഗാളില്‍ വരുമ്പോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് പാര്‍ടിയുടെ ഏറ്റവും സ്വാധീനവും നയതന്ത്രവും ഉള്ള നേതാവ് ശുഭേന്തു അധികാരി ബുധനാഴ്ച എം.എല്‍.എ. സ്ഥാനവും രാജിവെച്ചു. മമതാബാനര്‍ജിയുടെ കാബിനറ്റില്‍ നിന്നും ശുഭേന്തു കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. തൃണമൂലിന് ഭരണം കിട്ടാനും ഇടതുപക്ഷം തകര്‍ന്നിടിയാനും ഇടയാക്കിയ നന്ദിഗ്രാം പ്രക്ഷോഭത്തി...