ശുഭേന്ദു അധികാരി എം.എല്‍.എ. സ്ഥാനവും രാജിവെച്ചു.. 19-ന് അമിത്ഷാ ബംഗാളില്‍ വരുമ്പോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് പാര്‍ടിയുടെ ഏറ്റവും സ്വാധീനവും നയതന്ത്രവും ഉള്ള നേതാവ് ശുഭേന്തു അധികാരി ബുധനാഴ്ച എം.എല്‍.എ. സ്ഥാനവും രാജിവെച്ചു. മമതാബാനര്‍ജിയുടെ കാബിനറ്റില്‍ നിന്നും ശുഭേന്തു കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. തൃണമൂലിന് ഭരണം കിട്ടാനും ഇടതുപക്ഷം തകര്‍ന്നിടിയാനും ഇടയാക്കിയ നന്ദിഗ്രാം പ്രക്ഷോഭത്തി...