ഷാരൂഖ് ഖാന്റെ പരസ്യങ്ങള്‍ ബൈജൂസ് ആപ്‌സ് പിന്‍വലിക്കുന്നു

മയക്കുമരുന്നു കേസില്‍ മകന്‍ കുടുങ്ങിയതോടെ പിതാവ് പ്രശസ്ത താരവും പരസ്യങ്ങളിലെ മൂല്യമേറിയ മോഡലുമായ ഷാരൂഖ്ഖാന് തിരിച്ചടിയായിരിക്കുന്നു. ഷാരൂഖ് ഖാന്‍ പ്രധാന മോഡലായ പ്രശസ്ത ലേണിങ് ആപ് ആയ ബൈജൂസ് ആപ്‌സ് ഷാരുഖ് ഖാന്‍ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ചില ദേശീയ മാധ്യമങ്ങളാണീ വിവരം പുറത്തുവിട്ടിരിക്കുന്നത്.മാത്രമല്ല, ഷാരൂഖിന്റെ പ്രീ-ബുക്...

ആര്യന്‍ഖാനെ കുരുക്കിയതില്‍ ബി.ജെ.പി.നേതാവുണ്ടോ….മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഫോട്ടോസഹിതം

ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്നു കേസില്‍ കുരുക്കിയതില്‍ ബി.ജെ.പി.നേതാക്കള്‍ക്ക് എന്തെങ്കിലും റോള്‍ ഉണ്ടോ…കഴിഞ്ഞ ശനിയാഴ്ച കൊര്‍ഡേലിയ ക്രൂയീസില്‍ നടത്തിയ റേവ് പാര്‍ടിയില്‍ ആര്യന്‍ ഖാനൊപ്പെ സെല്‍ഫി എടുത്തവരില്‍ ഒരു ബി.ജെ.പി. നേതാവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയായ എന്‍.സി.പി.നേതാവ് നവാബ് മാലിക് ആണ്. ഫ...

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് ബുധനാഴ്ച …പ്രവേശനം 7,12,16,20,21

2021 ലെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പട്ടിക ഒക്ടോബര്‍ ആറിന് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ പ്രവേശനം ഒക്ടോബര്‍ ഏഴിന്. പിന്നീട് 12,16,20,21 തീയതികളിലായി പ്രവേശനം പൂര്‍ത്തിയാക്കും. രണ്ടാം അലോട്ട്‌മെന്റ് വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച...

അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാന്‍ സാധ്യത, പഞ്ചാബ് വികാസ് പാര്‍ടി എന്ന് പേര് ഇട്ടേക്കും

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കും.പഞ്ചാബ് വികാസ് പാർട്ടി എന്ന പേരാണ് സാധ്യത എന്ന് അമരീന്ദറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമരീന്ദർ അദ്ദേഹവുമായി അടുപ്പമുള്ള കുറെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നവജ്യോത് സിംഗ് സിദ്ദുവിന്റെ എതിരാളികളും ഇതിൽ ഉൾപ്പെടും. കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന് പുറത്...

ബി.ജെ.പി.യില്‍ ചേരുന്നില്ലെന്ന്‌ അമരീന്ദര്‍…എന്താണ്‌ ക്യാപ്‌റ്റന്റെ ഉന്നം..?

ഡെല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ട പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്‌ സ്വീകരിച്ചിരിക്കുന്നത്‌ ബി.ജെ.പി.ക്കു ഗുണം ചെയ്യുന്ന തന്ത്രപരമായ നിലപാട്‌. താന്‍ ബി.ജെ.പി.യിലേക്കില്ലെന്ന്‌ വാര്‍ത്താ മാധ്യമങ്ങളോട്‌ പറഞ്ഞതിലൂടെ ക്യാപ്‌റ്റന്‍ ചില കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന്‌ വ്യക്തം. അമിത്‌ഷായുടെ ചാണക്യ തന്ത്രങ്ങളും ഇതിനു പിറകിലുണ്ടെന്ന്...

താലിബാന് ഇത്ര സമ്പത്തും ആയുധങ്ങളും എവിടെ നിന്നാണെന്ന് അറിയുമോ…

താലിബാനെ കുറിച്ച് ചിന്തിക്കുന്ന ആരും സ്വയം ആലോചിച്ച് പോകുന്ന കാര്യമാണ് അവര്‍ക്ക് ഇത്രയധികം വിഭവശേഷി എവിടെ നി്ന്നാണ് എന്നത്. ഒരു രാജ്യത്തെ കീഴടക്കാന്‍ തക്ക വിഭവശേഷി എങ്ങിനെയാണ് താലിബാന് ലഭ്യമാകുന്നത് എന്നതാണ് ചോദ്യം.ലഹരി ബിസിനസ്സാണ് താലിബാന്റെ പ്രധാന സാമ്പത്തിക സ്രോതസ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പിയം എന്ന ലഹരിമരുന്നാണ് ത...

ഇതൊന്നും തെറ്റല്ല…കേരള സഭയിലെ കയ്യാങ്കളി സമര്‍ഥിക്കാന്‍ മുഖ്യമന്ത്രി നിരത്തിവെച്ച 13 സംഭവങ്ങള്‍….

കേരള നിയമസഭയില്‍ നടന്ന കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് സമര്‍ഥിക്കാനായി രാജ്യത്തെ വിവിധ നിയമസഭകളില്‍ നടന്ന അക്രമക്കേസുകളുടെ വിവരങ്ങള്‍ നിരത്തി പ്രതിരോധം തീര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചത്.സഭയുടെ പരമാധികാരി സ്പീക്കറാണെന്നും സഭാംഗങ്ങള്‍ക്ക് സഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ പുറത്തെ ഏജന്...

രാജ് കുന്ദ്ര നടിമാരെ ഉപയോഗിക്കുന്നത്‌ ഇങ്ങനെ…പരാതി നൽകിയ നടിയുടെ തുറന്ന വെളിപ്പെടുത്തൽ…

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ്‌ കുന്ദ്രെയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ കുന്ദ്രെയുടെ വലയില്‍ വീണ്‌ അപമാനിതയായ ഒരു നടി നടത്തിയ വെളിപ്പെടുത്തലുകള്‍ ഭീതിജനകമാണ്‌. മുംബൈക്ക്‌ പുറത്തുള്ളവരാണ്‌ എല്ലാ നടിമാരും. സിനിമയിലേക്കെന്നും പറഞ്ഞ്‌ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആദ്യം സാധാരണ രീതിയിലുള്ള ചില രംഗങ്ങളാണ്‌ ഷൂട്ട്‌ ചെയ്യകുയെന്നും പ...

കൊവിഡ്‌ പ്രതിരോധത്തില്‍ നയമില്ലാതെ ഇരട്ടത്താപ്പുമായി ഐ.എം.എ; നിയന്ത്രിച്ചാല്‍ അത്‌ തെറ്റ്‌, ഇളവു പ്രഖ്യാപിച്ചാല്‍ അതിനെതിരെയും…

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം കൊവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പരസ്‌പര വിരുദ്ധ പ്രസ്‌താവനകള്‍ ആ സംഘടനയുടെ നയമില്ലായ്‌മയും ഇരട്ടത്താപ്പും എടുത്തു കാട്ടുന്നു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഊതിവീര്‍പ്പിച്ച ഭാവനാക്കണക്കുകളുമായി ഐ.എം.എ. രംഗത്തുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്‌...

പെഗാസസ്‌ സോഫ്‌റ്റ്‌ വെയര്‍ എങ്ങിനെ, എന്തൊക്കെ ചോര്‍ത്തും…അറിയണം

ഇന്ത്യയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ ചൂണ്ടുന്നത്‌ കേന്ദ്രസര്‍ക്കാരിനു നേരെയാണ്‌. ഇസ്രയേലി ചാര സോഫ്‌റ്റ്‌ വെയര്‍ പെഗാസസ്‌ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിനല്ലാതെ നടത്താനാവില്ലെന്നതാണ്‌ ഇപ്പോള്‍ വെളിപ്പെടുന്നത്‌. പെഗാസസ്‌ സോഫ്‌്‌റ്റ്‌ വെയര്‍ നിര്‍മ്മിക്കുന്ന എന്‍.എസ്‌.ഒ. ഗ്രൂപ്പ്‌ അത്‌ വില്‍ക്കുന്നത്‌ സര്...